യുഎസ്-ഇസ്രയേൽ ആക്രമണം രൂക്ഷമായി തന്നെ തുടരുമ്പോഴും ഇറാൻ ഗൾഫ് നഗരങ്ങളിൽ ആഞ്ഞടിച്ചു. തിങ്കളാഴ്ച്ച ദുബായ്, അബുദാബി, ദോഹ തുടങ്ങിയ വൻ നഗരങ്ങളിൽ വീണ്ടും പൊട്ടിത്തെറികൾ കേട്ടു. സൈനിക കേന്ദ്രങ്ങൾക്കും സിവിലിയൻ പ്രദേശങ്ങൾക്കും നേരെ...
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ ശ്രീ.റെജി വര്‍ഗീസ്...
ന്യൂയോര്‍ക്ക് : ന്യൂ സിറ്റി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വന്ദ്യ ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. കഴിഞ്ഞ പതിനാറ് വര്‍ഷമായി...
ഷിക്കാഗോ : സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.
(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990...
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ഭാരതത്തിന് പുറത്തുള്ള വിശ്വാസികളുടെ കൂട്ടായ്മയായ ഐ.പി.സി. എന്‍.ആര്.ഐ. കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഐ.പി.സി. എന്‍ആര്‍ഐ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പ്രഥമ സമ്മേളനം നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലെ ഫോര്‍ പോയിന്റ്സ് ഷെറാട്ടന്‍ ഹോട്ടലില്‍...
ന്യൂയോര്‍ക്ക് : ഇന്ത്യൻ ക്നാനായ കാതോലിക്ക കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ ഗോൾഡൻ ജൂബിലി സെലിബ്രേഷനോടനുബന്ധിച്ചു ഏപ്രിൽ പതിനെട്ടിന് റോക്ലാൻഡ് കമ്മ്യൂണിറ്റി സെൻററിൽ മെഗാ...
ഹൂസ്റ്റണ്‍ : കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബ്ബിന്റെ 2026 ലെക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും...
മിഡിൽ ഈസ്റ്റിലെ കാനഡയുടെ പങ്കാളിത്ത രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി അനിത ആനന്ദ്. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച മന്ത്രി, ഇറാന്റെ പ്രകോപനങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുന്ന യുഎഇയ്ക്കൊപ്പം...
വാഷിംഗ്ടൺ : യുഎസ് സൈന്യം ഇറാനിയൻ നാവികസേനയുടെ ഒമ്പത് കപ്പലുകൾ നശിപ്പിക്കുകയും പ്രധാന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 'നമ്മൾ 9...
ദോഹ : ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ തൃശൂർ വെങ്കിടങ് പണിക്കവീട്ടിൽ അബൂബക്കറിന്റെ മകൻ ഹിഷാമിനു (48) പരുക്കേറ്റു. തൃശൂർ ശ്രീ കേരളവർമ കോളജിലെ പൂർവവിദ്യാർഥിയും യൂണിവേഴ്സിറ്റി ക്രിക്കറ്റ്...