നിര്യാതരായി

Home നിര്യാതരായി

Latest News

ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു.

0
ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശമായ 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാലസിൽ വർണ്ണാഭമായ തുടക്കം. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ (13565 Webb Chapel...

അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി ദ​​ർ​​ശ​​ന തി​​രു​​നാ​​ൾ പ്ര​​ധാ​​ന ദി​​ന​​ങ്ങ​​ളി​​ലേ​​ക്ക്

0
അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ സ്വ​​ർ​​ഗാ​​രോ​​പി​​ത മാ​​താ​​വി​​ന്‍റെ ദ​​ർ​​ശ​​ന തി​​രു​​നാ​​ൾ പ്ര​​ധാ​​ന ദി​​ന​​ങ്ങ​​ളി​​ലേ​​ക്ക്. തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന ആ​​ഘോ​​ഷ​​ങ്ങ​​ൾ ഇ​​ന്നും നാ​​ളെ​​യും ന​​ട​​ക്കും. തി​​രു​​നാ​​ളി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി...

ജ​ർ​മ​നി​യി​ൽ ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ൻ ഒ​രു​ങ്ങി സ​ർ​ക്കാ​ർ

0
ബെ​ർ​ലി​ൻ: രാ​ജ്യ​ത്ത് കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യി​ൽ വ​ല​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ നി​കു​തി​യി​ള​വു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ജ​ർമൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ്. പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ മേ​ലു​ള്ള വി​വി​ധ നി​കു​തി​ക​ളും ലെ​വി​ക​ളും പു​നഃ​പ​രി​ശോ​ധി​ച്ച് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നാ​ണ്...

നഗോയയിൽ ഏഷ്യൻ ഗെയിംസിന് തിരിതെളിഞ്ഞു; വർണാഭമായ ഉദ്ഘാടനം

0
നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ജപ്പാൻ...

ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം, കു​രീ​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ കാ​ല്‍​ന​ട മേ​ല്‍​പാ​ലം നി​ര്‍​മി​ക്കും: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

0
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​മ​റ്റം, കു​രീ​ക്കാ​ട് എ​ന്നീ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്‌​ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ച്ചുകൊ​ണ്ട് കാ​ല്‍​ന​ട മേ​ല്‍​പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ച​താ​യി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി അ​റി​യി​ച്ചു. ഇ​തി​നാ​യി 10.62 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും അ​ദ്ദേഹം...

റിയാദിൽ ശക്തമായ സ്ഫോടനം

0
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ്...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

0
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​ക്ക​റ്റ് ടീ​മാ​യ കെ​പി​എ ട​സ്കേ​ഴ്സി​ന്‍റെ പു​തി​യ ലോ​ഗോ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം പ്ര​കാ​ശ​നം ചെ​യ്തു. കെ​പി​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ,...

എ​സ്ബി – അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം “ഓ​ർ​മ​പ്പൂ​ക്ക​ളം’ അ​ജ്മാ​നി​ൽ ഞാ​യ​റാ​ഴ്ച

0
ദു​ബാ​യി: എ​സ്ബി കോ​ള​ജ് - അ​സം​പ്ഷ​ൻ കോ​ള​ജ് അ​ലു​മ്നി യു​എ​ഇ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം "ഓ​ർ​മ​പ്പൂ​ക്ക​ളം 2026' എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കും. സെ​പ്റ്റം​ബ​ർ 20ന് ​അ​ജ്മാ​നി​ലെ ഉ​മ്മു​ൽ മു​അ​മീ​ൻ വി​മ​ൻ​സ്...

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്

0
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ...

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

0
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി മോത്തി നഗറിലെ 'ജനകൗശൽ കേന്ദ്ര'യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി. മദൻ ലാൽ ഖുറാന...