ഇന്ത്യ

Home ഇന്ത്യ

Latest News

കു​ഞ്ഞുമി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി

0
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2026' ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് പ​ള്ളി​യി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക,...

മീ​ഡി​യ പ്ല​സി​ന്‍റെ “പെ​രു​ന്നാ​ള്‍ നി​ലാ​വ്’ യു​എ​ഇ​യിൽ പ്ര​കാ​ശ​നം ചെ​യ്തു

0
ഷാ​ര്‍​ജ: മാ​ന​വി​ക​ത​യും മ​നു​ഷ്യ​സൗ​ഹാ​ര്‍​ദ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ചി​ന്തോ​ദ്ദീ​പ​ക​മാ​യ എ​ഡി​റ്റോ​റി​യ​ലും വൈ​വി​ധ്യ​മാ​ര്‍​ന്ന ലേ​ഖ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പെ​രു​ന്നാ​ളാ​ശം​സ​ക​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ മീ​ഡി​യ പ്ല​സി​ന്‍റെ "പെ​രു​ന്നാ​ള്‍ നി​ലാ​വ്' പ്ര​ത്യേ​ക പ​തി​പ്പ് യു​എ​ഇ​യി​ലും പ്ര​കാ​ശ​നം ചെ​യ്തു. ഗ്ര​ന്ഥ​കാ​ര​നും...

അ​നോ​ര ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​നോ​ത്‌​ഘാ​ട​നം ന​ട​ന്നു

0
അ​ബു​ദാ​ബി: അ​നോ​ര ഗ്ലോ​ബ​ലി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ത്‌​ഘാ​ട​ന​വും 10, 12 ക്ലാ​സു​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്‌​കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഫാ​ക്‌​സ​ൺ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി...

കുടുംബങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ശക്തിപ്പെടുന്നു: മാർപാപ്പ

0
മാ​​​ഡ്രി​​​ഡ്: ഒ​​​രു രാ​​​ജ്യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം അ​​​തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണു കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക പ​​​ങ്കു​​​ണ്ടെ​​​ന്നും കു​​​ടും​​​ബ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തു​​​വ​​​ഴി രാ​​​ജ്യ​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. മാ​​​ഡ്രി​​​ഡി​​​ൽ സ്പെ​​​യി​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന...

യുകെയില്‍ കണ്ണൂര്‍ സ്വദേശിയായ ബാലിക ചികിത്സയ്ക്കിടെ അന്തരിച്ചു

0
നോര്‍വിച്ച്: മെച്ചപ്പെട്ട ജീവിതവും മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ട് യുകെയിലെത്തിയ മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ വിയോഗം. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ...

തൃശ്ശൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി ; വൻ മരങ്ങൾ കടപുഴകി വീണു, വ്യാപക നാശനഷ്ടം ; ഒഴിവായത്...

0
തൃശ്ശൂർ : തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വില്ലടം, വില്ലിവട്ടം, ചേറൂർ മേഖലകളിലാണ് പ്രധാനമായും മിന്നൽ ചുഴലി ബാധിച്ചത്. ശക്തമായ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ വൻ...

ഫോമാ ഡിബേറ്റ് ; ആശയപ്പോര് കനത്തു ; അംഗസംഘടനകള്‍, യുവജനങ്ങള്‍, സാമ്പത്തിക സുതാര്യത, ചാരിറ്റി എന്നിവ ചര്‍ച്ചയുടെ കേന്ദ്രബിന്ദു

0
ന്യൂയോര്‍ക്ക് : ഒളിയമ്പുകൾ എയ്‌തും വാക്കുകളിൽ വ്യംഗ്യാർത്ഥം ഒളിപ്പിച്ചും ഫോമായിലെ രണ്ടു പാനലുകൾ ഏറ്റുമുട്ടിയ മുഖാമുഖം 2026-28 കാലത്ത് സംഘടന ഏതു ദിശയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയായി. പൊതുവിൽ സൗഹൃദപരമായ ചർച്ച...

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ; തൃശൂരില്‍ മിന്നല്‍ ചുഴലി, പാലക്കാടും ശക്തമായ കാറ്റ്

0
തൃശൂര്‍ : വടക്കന്‍ ജില്ലകളില്‍ മഴ ശക്തം. പാലക്കാടും തൃശൂരും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. തൃശൂരില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ വില്ലിടം, ചൂച്ചട്ടി, നടത്തറ, മചേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ...

ന്യൂയോർക്ക് 96-ാം അസംബ്ലി ജില്ലയിൽ ഡെമോക്രാറ്റിക് പ്രൈമറിക്ക് മുന്നോടിയായി പി.ടി. തോമസിന്റെ പ്രചാരണം സജീവം

0
ജീവിതച്ചെലവ്, പൊതുസുരക്ഷ, വിദ്യാഭ്യാസം, ചെറുകിട വ്യാപാരങ്ങളുടെ വളർച്ച, സമൂഹ വികസനം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം പ്രധാനമായും ചർച്ച ചെയ്യുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുകയും സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതാണ് തന്റെ പ്രചാരണത്തിന്റെ...

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

0
കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി സെന്റ് മേരീസ് ദേവാലയ കൂദാശ കർമ്മം മെയ് മാസം 29 &30 തീയതികളിൽ ...