Home അമേരിക്ക ചിക്കാഗോ ഇന്റർനാഷണൽ വടംവലി ആവേശം കടലായി മാറും

ചിക്കാഗോ ഇന്റർനാഷണൽ വടംവലി ആവേശം കടലായി മാറും

1274
0

ചിക്കാഗോ ഇന്റർനാഷണൽ വടംവലി ആവേശം കടലായി മാറു മെന്നു സോഷ്യൽ ക്ലബ് പ്രസിഡന്റ് സിബി കതളി മറ്റം അറിയിച്ചു.

വിവിത കമ്മറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹം അഭിപ്രായ പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയും, വിവിത രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഈ വടംവലിയെ വ്യത്യസ്തമാക്കുന്നത്.

സോഷ്യൽ ക്ലബ് ഭാരവാഹികളും മത്സരകമ്മറ്റിയും കൈകോർത്ത് ചരിത്രം കുറിക്കുന്ന മറ്റൊരു വടം വലി മത്സരത്തിന് . ചിക്കാഗോ സാക്ഷി ആകുമെന്ന്

മത്സര കമ്മറ്റി ചെയർമാൻ സീരിയക് കൂവകാട്ടിൽ അറിയിച്ചു

റിപ്പോർട്ട്: സാജു കണ്ണമ്പള്ളി

Previous articleടൂറിസത്തില്‍ റെക്കോര്‍ഡിട്ട് ബുര്‍ജ ഖലീഫ ; ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഇടം
Next articleചിക്കാഗോ: എബിൻ പൂത്തറ

Leave a Reply