Home Authors Posts by kvtvindia

kvtvindia

11629 POSTS 0 COMMENTS

Latest News

കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു

0
ബഹ്റൈന്‍ : ബഹ്‌റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കെ.പി.എ...

റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ആദരം

0
ദോഹ : ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങാതിയായി ഒമ്പത് വര്‍ഷം വിജയകരമായി പിന്നിടുന്ന റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ സ്‌നേഹാദരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ റേഡിയോ മലയാളം, സാമൂഹിക...

ഡിസംബർ 24ന് ദുബായിൽ വമ്പൻ ബോക്സിംഗ് പോരാട്ടം ; ജെയ്ക്ക് പോൾ സെഡ്രിക് ഡൂംബെയെ നേരിടും, മത്സരം സ്ഥിരീകരിച്ച്...

0
ദുബായ് : യൂട്യൂബ് താരത്തിൽനിന്ന് പ്രൊഫഷണൽ ബോക്സറായി മാറിയ ജെയ്ക്ക് പോൾ വീണ്ടും ബോക്സിംഗ് റിങ്ങിലേക്ക് തിരിച്ചെത്തുന്നു. 2026 ഡിസംബർ 24ന് ദുബായിലെ പ്രശസ്തമായ കൊക്കകോള അരീനയിൽ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച്...

ഇന്ത്യ-യുഎഇ നിക്ഷേപ ബന്ധം ശക്തമാക്കാൻ നീക്കം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ

0
അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം വർധിപ്പിക്കുക, ദീർഘകാല...

അർണാബിന് പിന്നാലെ മുറാസു ചുഴലിക്കാറ്റും ശക്തിപ്രാപിക്കുന്നു ; ദക്ഷിണേന്ത്യയിൽ അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത, ഉത്തരേന്ത്യയിൽ തണുപ്പ് വർധിക്കും

0
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മുറാസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർണാബ് ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ശക്തമായ ന്യൂനമർദ സംവിധാനം രൂപപ്പെട്ടത് ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എ.പി. അനിൽകുമാർ ; തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലെത്തിയേക്കും

0
കൊച്ചി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ പരിഗണിക്കുന്നതായി സൂചന. ദളിത് വിഭാഗത്തിൽനിന്നുള്ള നേതാവിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിലപാടിന്റെ...

ആത്മഹത്യ ലക്ഷ്യമിട്ട് യുവാവിന്റെ അപകടകരമായ കാർയാത്ര ; കോട്ടയത്ത് ആറു വാഹനങ്ങളിൽ ഇടിച്ച് ഒൻപതുപേർക്ക് പരിക്ക്; നരഹത്യാശ്രമത്തിന് കേസ്

0
കാഞ്ഞിരപ്പള്ളി : കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ആറു വാഹനങ്ങളിൽ കാർ ഇടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റ സംഭവം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് പൊലീസ്. ആത്മഹത്യ ചെയ്യുകയെന്ന ലക്ഷ്യത്തോടെ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് യുവാവ് ചോദ്യം...

ഡാളസ്സിൽ കേരള ലിറ്റററി സൊസൈറ്റിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി

0
ഡാളസ് : കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ഞായറാഴ്ച കേരളപ്പിറവി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികളും ക്വിസ് മത്സരവും സൗഹൃദസംഗമവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകിട്ട് 3.30-ന് ചായയും പരിപ്പുവടയും വിതരണം...

ഹൂസ്റ്റൺ : ഏലിയാമ്മ കുരുവിള

0
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്. മകൾ...

ഹൂസ്റ്റൺ : ജോർജ് മത്തായി വൈരമൺ (ലാലുമോൻ)

0
ഹൂസ്റ്റൺ : കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ ജോർജ് മത്തായി വൈരമൺ (ലാലുമോൻ–75) 2026 നവംബർ ഒന്നിന് നിര്യാതനായി. ഹൂസ്റ്റൺ സ്റ്റാഫോർഡ് ബൈബിൾ ചാപ്പൽ അംഗമായിരുന്നു. കുണ്ടറ ബ്രദറൺ അസംബ്ലിയിൽനിന്നുള്ള ഇദ്ദേഹം മുൻ...