Home നിര്യാതരായി അതിരമ്പുഴ: പാറപ്പുറത്ത് ഏലിക്കുട്ടി കുര്യന്‍ (കുട്ടിയമ്മ)

അതിരമ്പുഴ: പാറപ്പുറത്ത് ഏലിക്കുട്ടി കുര്യന്‍ (കുട്ടിയമ്മ)

191
0

അതിരമ്പുഴ: പാറപ്പുറത്ത് പി.യു.കുര്യന്റെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ–77) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (29.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ്. മാത്യൂസ് പള്ളിയിൽ. മറ്റക്കര വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: റെനീഷ്, റിറ്റോ (ഇരുവരും കുവൈത്ത്). മരുമക്കൾ: നിഷ മനപ്പറമ്പിൽ (കുറുമുള്ളൂർ), ജെന്നി തോമസ് വെട്ടിക്കാട്ട് (പാലാ) (ഇരുവരും കുവൈത്ത്).

Previous articleടെക്‌സസിലെ ഇന്ത്യന്‍ വംശജരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ വംശീയാധിക്ഷേപത്തിൽ
Next articleമാർത്തോമ ഭദ്രാസനത്തിന്റെ പുതിയ പദ്ധതിയുടെ ഉത്ഘാടനം റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് നിർവ്വഹിച്ചു

Leave a Reply