കുറുമുള്ളൂർ: മാങ്കുളം റിട്ട. വില്ലേജ് ഓഫിസർ പൂരുത്തുംകാലായിൽ എം.ടി. ജോസഫ് (ജോസ്–81) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച (20.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ: വഴിത്തല കടവുങ്കൽ ചിന്നമ്മ. മക്കൾ: ജാസ്മിൻ (മൈനർ ഇറിഗേഷൻ സബ്ഡി വിഷൻ പാലാ), പരേതനായ ജസ്റ്റിൻ മരുമകൻ: സജി ജോസഫ് കുര്യത്ത് ഇടനാട് പാലാ (റേഷൻ വ്യാപാരി).














