Home Live
Live
Latest News
ഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു.
ഡാലസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശമായ 27-ാമത് രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ഡാലസിൽ വർണ്ണാഭമായ തുടക്കം. ഡാലസ് ക്രിസ്റ്റ് ദി കിംഗ് ക്നാനായ പള്ളി പാരീഷ് ഓഡിറ്റോറിയത്തിൽ (13565 Webb Chapel...
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി ദർശന തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശന തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്. തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി...
ജർമനിയിൽ ഇന്ധന നികുതി കുറയ്ക്കാൻ ഒരുങ്ങി സർക്കാർ
ബെർലിൻ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ നികുതിയിളവുകൾ പരിഗണനയിലെന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ്. പെട്രോൾ, ഡീസൽ എന്നിവയുടെ മേലുള്ള വിവിധ നികുതികളും ലെവികളും പുനഃപരിശോധിച്ച് വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാനാണ്...
നഗോയയിൽ ഏഷ്യൻ ഗെയിംസിന് തിരിതെളിഞ്ഞു; വർണാഭമായ ഉദ്ഘാടനം
നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ജപ്പാൻ...
കടുത്തുരുത്തി, കാഞ്ഞിരമറ്റം, കുരീക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ കാല്‍നട മേല്‍പാലം നിര്‍മിക്കും: ഫ്രാന്‍സിസ് ജോര്‍ജ് എംപി
കടുത്തുരുത്തി: കടുത്തുരുത്തി, കാഞ്ഞിരമറ്റം, കുരീക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ട് കാല്‍നട മേല്‍പാലം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. ഇതിനായി 10.62 കോടി രൂപ അനുവദിച്ചതായും അദ്ദേഹം...
റിയാദിൽ ശക്തമായ സ്ഫോടനം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ്...
കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീമിന്റെ ലോഗോ പ്രകാശനം ചെയ്തു
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമായ കെപിഎ ടസ്കേഴ്സിന്റെ പുതിയ ലോഗോ പ്രസിഡന്റ് നിസാർ കൊല്ലം പ്രകാശനം ചെയ്തു. കെപിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ,...
എസ്ബി – അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം “ഓർമപ്പൂക്കളം’ അജ്മാനിൽ ഞായറാഴ്ച
ദുബായി: എസ്ബി കോളജ് - അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം "ഓർമപ്പൂക്കളം 2026' എന്ന പേരിൽ ആഘോഷിക്കും. സെപ്റ്റംബർ 20ന് അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ്...
ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 (കൊയ്ത്തുത്സവം) ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ദേവാലയ അങ്കണത്തിൽ വിപുലമായ...
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി മോത്തി നഗറിലെ 'ജനകൗശൽ കേന്ദ്ര'യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി. മദൻ ലാൽ ഖുറാന...










