അമേരിക്ക

Home അമേരിക്ക

Latest News

സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ഏപ്രിൽ 18 ശനിയാഴ്ച

0
ഫിലാഡൽഫിയ : മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിൽ പ്രമുഖ സ്ഥാനത്ത് നിൽക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റാർ ഡ്രീംസ് സ്റ്റേജ് ഷോ 2026 ന്റെ ഒരുക്കങ്ങൾ...

ലെബനനിൽ ഇസ്രായേലിന്റെ വൻ ആക്രമണം ; ബിന്റ് ജ്ബെയിലിൽ കനത്ത പോരാട്ടവും ആശുപത്രി നാശവും

0
തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി. ബിന്റ് ജ്ബൈൽ, ടെബ്നൈൻ തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും ഇരയായി. പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പ്രാദേശിക ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും...

ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ...

0
ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് ദേവാലയത്തിൽ ഉജ്വല...

യേശു ഒരിക്കലും യുദ്ധത്തെ അംഗീകരിക്കില്ല,എതിർക്കുകയാണ് ചെയ്യുന്നത് ; മാർപ്പാപ്പ

0
വത്തിക്കാൻ സിറ്റി : യുദ്ധത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടത്‌ ധാർമിക ബാധ്യതയാണെന്ന്‌ ലിയോ പതിനാലാമൻ മാർപ്പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഞായറാഴ്‌ച പ്രാർഥനക്കിടെ ലെബനൻ,സുഡാൻ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ സമാധാനത്തിനായുള്ള അഭ്യർഥന പാപ്പ...

മാർപ്പാപ്പയ്ക്ക് എതിരായ ട്രംപിന്റെ വിമർശനം അംഗീകരിക്കാൻ പറ്റില്ല ; ജോർജിയ മെലോണി

0
ലിയോ പതിനാലാമൻ മാർപാപ്പയ്ക്കു എതിരെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നടത്തിയ വിമർശനം അസ്വീകാര്യമാണെന്നു ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. മത വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്നു ചൂണ്ടിക്കാട്ടിയ മെലോണി, പാപ്പയുടെ നിലപാടുകൾക്കു...

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

0
കരോൾട്ടൺ (ടെക്സസ്) : അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും...

ബി എം എ ഈസ്റ്റർ–വിഷു–ഈദ് ആഘോഷങ്ങൾ ഏപ്രിൽ 18ന്; കലാഭവൻ ജോബിയോടൊപ്പം സംഗീത-ഹാസ്യ വിരുന്ന്, ‘റിതം ഓഫ് യൂണിറ്റി’...

0
ബോൾട്ടൺ : ബോൾട്ടൺ മലയാളീ അസോസിയേഷൻ (ബി എം എ)യുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഈസ്റ്റർ – വിഷു – ഈദ് ആഘോഷ പരിപാടികൾ ഏപ്രിൽ 18 ശനിയാഴ്ച വൈകിട്ട് 5 മുതൽ...

തന്ത്രപരമായ പങ്കാളിത്തത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രിയും ട്രം‌പും ചര്‍ച്ച നടത്തി

0
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. വെടിനിർത്തലിനെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിലാണ് ഈ സംഭാഷണം നടന്നത്....

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

0
ന്യൂയോർക്ക്‌ : മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി...

ഹോർമുസ് സംഘർഷം: യുഎസ്-ഇറാൻ ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിച്ചേക്കാമെന്ന് ട്രംപ്

0
വാഷിംഗ്ടണ്‍ : ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന...