അമേരിക്ക
ബിജു തോണിക്കടവിൽ ഫോമാ പ്രസിഡന്റ് ;2026-28 ൽ ഫോമായെ നയിക്കാൻ ‘ടീം വോയിസ് ഓഫ് ഫോമാ’
ഹൂസ്റ്റണ്‍: പ്രവാസി മലയാളികളുടെ പ്രതീക്ഷകളും വിശ്വാസവും ഹൃദയത്തോട് ചേര്‍ത്ത് മുന്നേറിയ ‘ടീം വോയ്സ് ഓഫ് ഫോമാ’ ചരിത്രവിജയത്തോടെ ഫോമായുടെ പുതിയ അധ്യായത്തിന് തിരിതെളിച്ചു. സംഘടനയുടെ വളര്‍ച്ചയും അംഗക്ഷേമവും മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണമാര്‍ന്ന പദ്ധതികളും ജനകീയ...
ഹൂസ്റ്റണിൽ ഫോമാ ഒൻപതാം അന്താരാഷ്ട്ര കൺവെൻഷന് തുടക്കം
ഹൂസ്റ്റൺ: ഫോമയുടെ ജന്മനാടായ ഹൂസ്റ്റണിൽ ഒൻപതാമത് ഫോമാ അന്താരാഷ്ട്ര കൺവെൻഷന് വർണാഭമായ തുടക്കമായി. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി. മുഖ്യാതിഥിയായി പങ്കെടുത്ത...
പശ്ചിമേഷ്യാ സംഘർഷം: ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യ. പശ്ചിമേഷ്യാ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ പ്രതിനിധി പർവതനേനി ഹരീഷാണ് ഇക്കാര്യം പറഞ്ഞത്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കു നേരേ നടന്ന ആക്രമണങ്ങളെ...
അമേരിക്കൻ പ്രസിഡന്റിന്റെ ആശംസയോടെ NAMKC ക്നാനായ മഹാസംഗമത്തിന് ആവേശകരമായ സമാപനം
പെൻസിൽവേനിയ: നോർത്ത് അമേരിക്കൻ മലങ്കര ക്നാനായ കമ്മ്യൂണിറ്റിയുടെ (NAMKC) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമത്തിന് ചരിത്രവിജയത്തോടെ ആവേശകരമായ സമാപനം. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമാപന സമ്മേളനം ക്നാനായ സമുദായ...
ഇറാനുമായി ചർച്ച നടക്കുന്നു; കരാറിനു സാധ്യതയെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനുമായി നല്ലരീതിയിൽ ചർച്ച നടക്കുകയാണെന്നും കരാറിനു സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതിനിടെ സൗദി, ജോർദാൻ, ഇറാഖ്...
എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് ഒന്നിന്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച രാവിലെ 8.30 മുതൽ സ്റ്റാഫോർഡിലുള്ള ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിൽ (10550 W Airport Blvd,...
ഇടവക ദിനം ആഘോഷിച്ച് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയം
ഡാളസ്: സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിന്റെ 38-ാമത് ഇടവക ദിനാഘോഷം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ലളിതമായ ചടങ്ങുകളോടെ നടന്നു. വികാരി റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വൈസ് പ്രസിഡന്റ്...
ഫോമാ അന്തർദേശീയ കൺവൻഷൻ; വി.ടി. ബൽറാമും, കെ.കെ. ഷെെലജയും വിശിഷ്ടാതിഥികൾ
ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ടെക്സസിലെ ഹൂസ്റ്റണിൽ നടക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ...
പ്രത്യാശയുടെയും കൂട്ടായ്മയുടെയും പ്രേക്ഷിതദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു
സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയോടും പ്രചോദനാത്മകമായ വാലിഡെക്റ്ററി (സമാപന) സമ്മേളനത്തോടും കൂടിയാണ് നാല് ദിവസം നീണ്ടുനിന്ന കൺവെൻഷൻ...
ഇന്ത്യ
മഴക്കെടുതി: ദുരിതാശ്വാസ ഏകോപനത്തിന് മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ മന്ത്രിമാരുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ട് മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ...
സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മിക്ക നദികളിലും ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുകയാണ്. ഈ സാചര്യത്തിൽകേന്ദ്ര ജല കമ്മീഷൻ സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്/...
കനത്ത മഴയില്‍ ദുരിതബാധിതര്‍ക്ക് അഭയമൊരുക്കണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര അഭയം നല്‍കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും...
പൂഞ്ഞാറിലെ ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ ജോസഫിന് ജോണിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഇന്നു...
കനത്ത മഴ; പാലാ, ഈരാറ്റുപേട്ട നഗരങ്ങള്‍ വെള്ളത്തിനടിയില്‍
പാലാ: മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ, ഈരറ്റുപേട്ട നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളില്‍ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി സ്ഥിതിയാണ്. പാലാ ഈരാറ്റുപേട്ട, പാലാ കോട്ടയം, പാലാ വൈക്കം റോഡുകളില്‍ ഗതാഗതം തടസപെട്ടു. മിനച്ചില്‍...
കനത്ത മഴ; വയനാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
കൽപറ്റ: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും, നിലവിൽ...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ...
ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: മൂന്ന് മരണം; രണ്ട് പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു.
ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ...
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരു മരണം
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ...
യൂറോപ്പ്
ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ ദേവാലയത്തിൽ തിരുനാൾ ആഘോഷം
ബെൽവിൽ, ഒന്റാറിയോ, കാനഡ: പ്രാർത്ഥനയും ആഘോഷവും ഒരുമിക്കുന്ന തിരുനാൾ ആഘോഷം – 2026, ബെൽവിൽ സെൻ്റ് കുര്യാക്കോസ് ചാവറ സീറോ മലബാർ ദേവാലയത്തിൽ ആഗസ്റ്റ് 7 മുതൽ 9 വരെ വിപുലമായി...
ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക സമ്മേളനം ഓഗസ്റ്റ് 29 മുതൽ
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു. ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ...
വാത്സിംഗ്ഹാം മാതാവിനുള്ള ഭക്തിഗാനമായ “ട്രൈബ്യൂട്ട്’ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനത്തിനിടെ ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്ത് രചിച്ച് സംഗീതം നൽകിയ വാത്സിംഗ്ഹാം മാതാവിനുള്ള ഭക്തിഗാനമായ "ട്രൈബ്യൂട്ട്' ഔദ്യോഗികമായി പ്രകാശനം ചെയ്തു....
ബോണിലെ സെന്റ് തോമസ് ഇടവകയിൽ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായി
ബോൺ: ജർമനിയിലെ ബോണിലുള്ള സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. ഫാ. റോജി മുരിങ്ങയിൽ, ഫാ. ഗീവർഗീസ് പാലവിളയിൽ എന്നിവർ സഹകാർമ്മികരായി....
യൂറോപ്പിൽ വീണ്ടും ഉഷ്ണതരംഗം രൂക്ഷം; ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു
പാരീസ്: യൂറോപ്പിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണ്. തീ നിയന്ത്രണാതീതമായതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര...
12-ാം വയസിൽ ഈസ്റ്റ് റൈഡിംഗിന്റെ ആദ്യ യൂത്ത് മേയറായി മലയാളി പെൺകുട്ടി നൗറീൻ
യോർക്ക്ഷയർ: യുകെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം സമ്മാനിച്ച് കൊല്ലം സ്വദേശിനിയായ നൗറീൻ അബ്സിൻ സനൂജ്. വെറും 12-ാം വയസിൽ ഈസ്റ്റ് റൈഡിംഗ് ഓഫ് യോർക്ക്ഷയറിന്റെ ചരിത്രത്തിലെ ആദ്യ യൂത്ത് മേയർ ആയി...
എംഎംഎ ഓൾ യുകെ വടംവലി ചാമ്പ്യൻഷിപ്പ് ഞായറാഴ്ച ; ഒരുക്കങ്ങൾ പൂർത്തിയായി
മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ (എംഎംഎ) ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യുകെ വടംവലി മത്സരം ഞായറാഴ്ച ഇംഗ്ലണ്ടിലെ കെന്റിലുള്ള മെയ്ഡ്സ്റ്റോൺ ലിഷർ സെന്ററിൽ (Mote Park, ME15 7RN) നടക്കും. യുകെയുടെ...
കാർലൈലിൽ റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് തുടക്കം
കാർലൈൽ: ബ്രിട്ടനിലെ കാർലൈൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കംബർലാൻഡ് ഇൻഫർമറി ആശുപത്രിയിൽ ആദ്യമായി അത്യാധുനിക ത്രിമാന വിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയകൾ വിജയകരമായി ആരംഭിച്ചു. നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ...
തിരുവചനം നൈർമ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം: മാർ ജോസഫ് സ്രാമ്പിക്കൽ
വാത്സിംഗ്ഹാം: നൈർമ്മലത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം തിരുവചനമാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ. പരിശുദ്ധ അമ്മ പ്രവാചകയാണെന്നും വചനം കേൾക്കുകയും വിശ്വസിക്കുകയും ഉൾക്കൊള്ളുകയും ചെയ്തതിനാലാണ് പരിശുദ്ധ മറിയം പരിശുദ്ധാരൂപിയിൽ പൂരിതയായതെന്നും പിതാവ് ഓർമിപ്പിച്ചു. പരിശുദ്ധ...
ഓഷിയാന
ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും
കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി. കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള...
വർഗീയസംഘർഷം; നേപ്പാളിൽ കുടുതൽ ഇടങ്ങളിൽ കർഫ്യൂ
കാഠ്മണ്ഡു: ക്രമസമാധാന നില വഷളായതിനെതുടർന്നു നേപ്പാളിലെ മാധേശ് പ്രവിശ്യയുടെ വിവിധഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. ഇന്ത്യയോട് അതിർത്തി പങ്കിടുന്ന കോശിയിലെ സുൻസരി ജില്ലയിലുണ്ടായ വർഗീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും...
ജപ്പാനിൽ നൂറിലധികം തുടർചലനങ്ങൾ; മരണം 18
ടോക്കിയോ: തെക്കൻ ജപ്പാനിലെ കുമാമോട്ടോയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകന്പത്തിൽ 18 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ഇതിൽ അഞ്ചു പേരുടെ മരണകാരണം ഹൃദയസ്തംഭനമാണ്. 62 പേർക്കാണു പരിക്കേറ്റത്. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്....
ജപ്പാനിൽ ഭൂകമ്പം; വ്യാപക നാശം
ടോക്കിയോ: തെക്കൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ അതിശക്തമായ ഭൂകന്പം. വ്യാപക നാശനഷ്ടത്തിനു പുറമേ കുറച്ചുപേർ മരിച്ചിരിക്കാമെന്നും സംശയിക്കുന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. റോഡുകളിൽ വലിയ വിള്ളലുണ്ടായി. തീപിടിത്തങ്ങളും റിപ്പോർട്ട്...
മെഡിറ്ററേനിയൻ തീരങ്ങളിൽ കാട്ടുതീ പടരുന്നു.
റോം: കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ മെഡിറ്ററേനിയൻ തീരത്തുള്ള പ്രധാന യൂറോപ്യൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. ഗ്രീസ്, ഇറ്റലി, സ്പെയിൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും...
ഗൾഫ്
കുവൈറ്റിന് നേരെ വീണ്ടും ഇറാൻ ആക്രമണം; ഒരു മരണം
കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണത്തിൽ വടക്കൻ കുവൈറ്റിലുള്ള ഒരു ചൈനീസ് കമ്പനി കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായും ഒരാൾ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി...
യുഎസ്- സൗദി ആക്രമണം: ഇറാൻപക്ഷ സായുധ സംഘത്തിലെ 20 പേർ കൊല്ലപ്പെട്ടു
ദുബായ്: ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യയിൽ സംഘർഷം. യുഎസ്-സൗദി അറേബ്യ സംയുക്ത ആക്രമണത്തിൽ കിഴക്കൻ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. ഷിയാ സായുധ സംഘമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ (പിഎംഎഫ്)...
പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്. ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന പ്രത്യേക പദ്ധതിയും...
കൊല്ലം പ്രവാസി അസോസിയേഷന്റെ പുതിയ ഭരണസമിതി സ്ഥാനമേറ്റു
മനാമ: ബഹ്റനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക - സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും മുന്‍ ഭരണസമിതിക്കുള്ള ആദരവും "വിളക്കുമരം 2026' സുവനീർ പ്രകാശനവും...
കുവൈറ്റിൽ മിന്നൽ പരിശോധന; വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും കുവൈറ്റ് അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ക്യാപിറ്റൽ ഇൻസ്പെക്ഷൻ...
നിര്യാതരായി
നോർത്ത് കരോലിന : കേളച്ചന്ദ്ര ബിജോയി തോമസ്
നോർത്ത് കരോലിന: കേളച്ചന്ദ്ര ബിജോയി തോമസ് (68) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച നടത്തപ്പെടും. പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഉച്ചക്ക് 12:30 മുതൽ 3 മണി വരെ ലൂർദ്ദ് മാതാ...
കുറുമുളളൂര്‍ : മനപ്പറമ്പില് എം. വി ദേവസ്യ (ജോസ്) | Live Funeral Telecast Available
കുറുമുളളൂര്‍ : കല്ലംമ്പാറ മനപ്പറമ്പില് എം.വി ദേവസ്യ (ജോസ്-(78) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (28.07.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വേദഗിരി സെന്റ്.മേരീസ് പള്ളിയിൽ.
ആർപ്പൂക്കര: വലിയ വെളിച്ചം ഡിലു സാറ വർഗീസ്
ആർപ്പൂക്കര: പിണഞ്ചിറക്കുഴി വലിയ വെളിച്ചം വർഗീസിന്റെ മകളും വില്ലൂന്നി സെന്റ് ജോസഫ്സ് സി.ബി.എസ്.ഇ സ്കൂൾ അധ്യാപികയുമായ ഡിലു സാറ വർഗ്ഗീസ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക്...
കൊല്ലാട്: കുന്നശേരിൽ റിനി പയസ് | Live Funeral Telecast Available
കൊല്ലാട്: യു.കെ ബ്രിസ്റ്റോളില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ സജീവമായ പാഴുത്തുരുത്ത് കുന്നശേരിൽ പയസിന്റെ ഭാര്യ റിനി പയസ് (50) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (25.07.2026) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം...
നീണ്ടൂര്‍: കൈപ്പുഴ നെടുംകൊമ്പില്‍ സുനീഷ് എന്‍.വി
നീണ്ടൂര്‍: കൈപ്പുഴ നെടുംകൊമ്പില്‍ സുനീഷ് എന്‍.വി (47) നിര്യാതനായി. സംസ്കാരം പിന്നീട്.
Classifieds
Greetings
പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടി ; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്. നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി...












































