ന്യൂയോര്‍ക്ക് : പുതുപ്പള്ളി ആക്കാംകുന്നേല്‍ പരേതനായ എ.ജെ.ചാക്കോയുടെ ഭാര്യ എലിസബത്ത് ചാക്കോ(90) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പരേത ഇത്തിത്താനം പഴയാറ്റിങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കള്‍: ശാന്തമ്മ ജേക്കബ് – പാപ്പച്ചൻ മത്തായി, സാലി മോള്‍ എബ്രഹാം – ഇടിക്കുള എബ്രഹാം, സാറാമ്മ ജേക്കബ് – കെ.എ. മാത്യു (ഷിക്കാഗോ), ജേക്കബ് ഫിലിപ്പ് – ബിനി ചാക്കോ, ഷെര്‍ലി മോള്‍ ജേക്കബ് – ജയിംസ് പോള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ജേക്കബ് ഫിലിപ്പ് – 516 225 9183.
വാര്‍ത്ത : ജീമോൻ റാന്നി














