Home നിര്യാതരായി എസ്. എച്ച് മൗണ്ട് : പിറവംതൊട്ടിയിൽ (അടിയായിപ്പള്ളി) പി.ടി.ജോസഫ് (സണ്ണി) | Live Funeral...

എസ്. എച്ച് മൗണ്ട് : പിറവംതൊട്ടിയിൽ (അടിയായിപ്പള്ളി) പി.ടി.ജോസഫ് (സണ്ണി) | Live Funeral Telecast Available

113
0

എസ്. എച്ച് മൗണ്ട് : പിറവംതൊട്ടിയിൽ (അടിയായിപ്പള്ളി) പി.ടി.ജോസഫ് (സണ്ണി) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9ന് ചവിട്ടുവരി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ കൊണ്ടുവരും. ഭാര്യ: സെലീന ജോസഫ്. മകൻ: ഷോൺ തോമസ് (യുഎസ്). മരുമകൾ: ബിന്ദു ഷോൺ ചാക്കചേരിൽ (യുഎസ്). ആദ്യ ഭാര്യ: പരേതയായ പുല്ലാപ്പള്ളി ആലീസ് ജോസഫ്.

Previous articleകാ​ൻ “ഓ​ണം മ​ഹോ​ത്സ​വം’ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു
Next articleതൃശൂർ ഗഡീസ് പിക്ക്നിക്ക് 2026 ; കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Leave a Reply