Home ഗൾഫ് യുഎഇ ദേശീയ ദിനാഘോഷം ; അബുദാബി കെഎംസിസി വോക്കത്തോണ്‍ ശനിയാഴ്ച

യുഎഇ ദേശീയ ദിനാഘോഷം ; അബുദാബി കെഎംസിസി വോക്കത്തോണ്‍ ശനിയാഴ്ച

301
0

അബുദാബി : 52-ാമത് യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്‌ അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ദിനഘോഷ റാലി ശനിയാഴ്ച കോര്‍ണിഷില്‍ നടക്കും. വൈകുന്നേരം നാലിന് കോര്‍ണിഷ് ഹില്‍ട്ടണ്‍ ഹോട്ടലിനു മുൻവശത്തു നിന്നും ആരംഭിക്കുന്ന റാലിയില്‍ ദേശീയ പതാകയേന്തിയ വിദ്യാര്‍ഥികളും നൂറുകണക്കിന് കെഎംസിസി പ്രവര്‍ത്തകരും ഭാഗമാക്കും. വിവിധ ഇന്തോ-അറബ് കലാ പ്രകടനങ്ങള്‍ അരങ്ങേറും. മുൻ വര്‍ഷങ്ങളിലും അബുദാബി കെഎംസിസി ഇത്തരം പരിപാടികളുമായി യുഎഇയുടെ ദേശീയദിനഘോഷത്തിന്‍റെ ഭാഗമായിട്ടുണ്ട്.

Previous articleന്യൂയോര്‍ക്ക് : പുതുപ്പള്ളി ആക്കാംകുന്നേല്‍ എലിസബത്ത് ചാക്കോ
Next articleകാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷ യുകെ

Leave a Reply