Home ഇന്ത്യ ചൈനയിലെ വൈറസ് വ്യാപനം ; ഇന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ചൈനയിലെ വൈറസ് വ്യാപനം ; ഇന്ത്യയില്‍ 5 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

390
0

ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ്, തമിഴ്നാട്, രാജസ്ഥാൻ, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ആശങ്കയില്ലെങ്കിലും കരുതല്‍ വേണമെന്നും നിര്‍ദേശം. കുട്ടികളിലെ ശ്വാസകോശ രോ‌ഗങ്ങള്‍ നിരീക്ഷിക്കണമെന്ന് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ചൈനയില്‍ ശ്വാസകോശ രോഗങ്ങള്‍ പകരുന്ന സാഹചര്യത്തിലാണ് നടപടി.

Previous articleബഹിരാകാശ സഹകരണം ; മലയാളി ശാസ്ത്രജ്ഞ വി.ആര്‍ ലളിതാംബികയ്‌ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി
Next articleഅശോകസ്തംഭത്തിനു പകരം ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത് ; നാഷനല്‍ മെഡിക്കല്‍ കമ്മിഷൻ ലോഗോയില്‍ മാറ്റം

Leave a Reply