Home നിര്യാതരായി ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Telecast Available

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു | Live Telecast Available

376
0

ചിക്കാഗോ : കുറുമുള്ളൂർ പൂത്തുറയിൽ മാത്യു [റിട്ട. സബ് ഇൻസ്‌പെക്ടർ] ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ അൽഫോൻസാ ചേർപ്പുങ്കൽ വല്ലൂർ കുടുംബാംഗമാണ്. മക്കൾ ബിജു, ബെറ്റി മുല്ലപ്പള്ളിൽ, ബിനു , ബിനോയി.
മരുമക്കൾ : ബിൻസി വട്ടപ്പാറ മറ്റക്കര , സജി മുല്ലപ്പള്ളിൽ മ്രാല തൊടുപുഴ , ജിഷ തെക്കേൽ മള്ളൂ ശ്ശേരിൽ, ജിജോ കണിയാംപറമ്പിൽ നീണ്ടൂർ .

Grand Kids 

Angela (Chippy) Poothurail
Albin (Mathukutty) Poothurail
Shawn Mullappallil
Chris (Kitchapi) Mullappallil
Alan (Kochumathen) Poothurail
Alvina (Chinnu) Poothurail
Alina (Malu) Poothurail
Michelle (Manikutty) Mullappallil
Alisha (Ammu) Poothurail
Ashley Poothurail
Anjaly Poothurail
Abin (Josemon) Poothurail
Matthew (Mathapi) Poothurail
Ann (Thangu) Poothurail
Alana (Chichu) Poothurail
Abel Poothurail

സാംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്. ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ 

വെള്ളിയാഴ്ച വൈകുന്നേരം. 5 മണി മുതൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്

Click the link below for watching Live Telecast of wake and funeral service

https://youtube.com/@KnanayaVoicetv?si=R0yD8npOHIqE-ncl

Previous articleഭീകരാക്രമണ സാധ്യത ; ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
Next articleആയുധങ്ങളുമായി യു എസ് എയര്‍ഫോഴ്സിന്റെ ആദ്യ വിമാനം ഇസ്രായേലിലെത്തി

Leave a Reply