അയർക്കുന്നം: കൊങ്ങാണ്ടൂർ കുരങ്ങല്ലിൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (66) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (27.07.2023) രാവിലെ 10.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ജിൻസ് മാത്യു (ഓസ്ട്രേലിയ), ജിനിമോൾ (യുകെ). മരുമക്കൾ: ആൻസി, ജോബിൻ.
Home നിര്യാതരായി അയർക്കുന്നം: കൊങ്ങാണ്ടൂർ കുരങ്ങല്ലിൽ ത്രേസ്യാമ്മ മാത്യു | Live Funeral Telecast Available














