Home ഗൾഫ് ഫോൺ കോൾ തട്ടിപ്പുകൾ വർധിക്കുന്നു ; കുവൈത്തിൽ മലയാളികളടക്കം തട്ടിപ്പിനിരയായി

ഫോൺ കോൾ തട്ടിപ്പുകൾ വർധിക്കുന്നു ; കുവൈത്തിൽ മലയാളികളടക്കം തട്ടിപ്പിനിരയായി

266
0

കുവൈത്തിൽ സർക്കാർ വകുപ്പിൽ നിന്നെന്നുള്ള വ്യാജേന ലഭിക്കുന്ന ഫോൺ വിളികളിൽ അകപ്പെട്ട് നിരവധി പേർ തട്ടിപ്പിനിരയായതായി പരാതി. ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന നഴ്സുമാരാണ് കൂടുതലും ഇരയാക്കപ്പെട്ടതെന്നാണ് സൂചന. മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ചെറുതും വലുതുമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.

Previous articleപ്രധാനമന്ത്രി ഫ്രാന്‍സിലേക്ക്
Next articleകല കുവൈറ്റ്‌ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു

Leave a Reply