Home ഗൾഫ് ദോഹ അന്താരാഷ്ട്ര പുസ്തകമേള: സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ പവലിയന്‍

ദോഹ അന്താരാഷ്ട്ര പുസ്തകമേള: സന്ദര്‍ശകരുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ പവലിയന്‍

281
0

ദോഹ : 32-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇന്ത്യൻ എംബസിയുടെ പവലിയൻഇന്ത്യൻ എംബസി ചാര്‍ജ് ഡി അഫയേഴ്സ്‌ആഞ്ജലിൻ പ്രേമലത, ഉദ്ഘാടനം ചെയ്തു. എക്സിബിഷൻ ആൻഡ് കണ്‍വെൻഷൻ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന പുസ്തകമേളയിലെ ഇന്ത്യൻ പവലിയനില്‍ . കല, വാസ്തുവിദ്യ, പുരാവസ്തുശാസ്ത്രം തുടങ്ങി നിരവധി പുസ്തകങ്ങളിടം പിടിച്ചിട്ടുണ്ട്.ഇന്ത്യൻ കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യൻ സ്റ്റാള്‍ ജൂണ്‍ 21 വരെ നീണ്ടുനില്‍ക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകര്‍ ശങ്ക്പാല്‍, അറ്റാഷെ ബിന്ദു എൻ നായര്‍, ഐ സി സി പ്രസിഡണ്ട് . എ പി മണികണ്ഠൻ, ജനറല്‍ സെക്രട്ടറി മോഹൻകുമാര്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ എബ്രഹാം ജോസഫ്, സജീവ് സത്യശീലൻ, സുമ മഹേഷ് ഗൗഡഎന്നിവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു

ഷഫീക് അറക്കല്‍

Previous articleപാതകൾ തെളിഞ്ഞു ; അയ്‌മനത്തിന്‌ 
ഇനി പുതിയ വേഗം
Next articleപാരിസ് ഡയമണ്ട് ലീഗില്‍ തിളങ്ങി മലയാളി താരം എം ശ്രീശങ്കര്‍ ; ലോങ് ജംപില്‍ 8.09 മീറ്റര്‍ ചാടി സ്വന്തമാക്കിയത് മൂന്നാം സ്ഥാനം

Leave a Reply