Home ഇന്ത്യ അ​യ്മ​നത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന്

അ​യ്മ​നത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന്

34
0

ഏ​​റ്റു​​മാ​​നൂ​​ർ: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​രി​​പ്പു തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ നി​​ന്നും ഭ​​ക്ഷ​​ണം ക​​ഴി​​ച്ച നി​​ര​​വ​​ധി പേ​​ർ​​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​ൽ​​ക്കു​​ക​​യും യു​​വാ​​വ് മ​​ര​​ണ​​പ്പെ​​ടു​​ക​​യും ചെ​​യ്ത സം​​ഭ​​വം അ​​തീ​​വ ഗൗ​​ര​​വ​​ത​​ര​​മാ​​ണെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എം ​​ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ൻ.​​എ. മാ​​ത്യു, ബൈ​​ജു മാ​​തി​​ര​​മ്പു​​ഴ, ബെ​​ന്നി ത​​ട​​ത്തി​​ൽ, മ​​ണി അ​​മ്മ​​ഞ്ചേ​​രി, ജോ​​ഷി ഇ​​ല​​ഞ്ഞി​​യി​​ൽ, തോ​​മ​​സ് കോ​​ട്ടൂ​​ർ, സി​​ബി വെ​​ട്ടൂ​​ർ, വി.​​സി. മ​​ത്താ​​യി, ഷീ​​ല തോ​​മ​​സ്, പ്രി​​ൻ​​സ് സ്ക​​റി​​യ, ജി​​ൻ​​സ് കു​​ര്യ​​ൻ, വി. ​​എം. റെ​​ക്സ​​ൺ, ജി​​മ്മി മാ​​ണി​​ക്കോ​​ത്ത്, ജോ​​സ് പാ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Previous articleട്രംപിന് സ്വന്തം പാർട്ടിയിൽ നിന്ന് തിരിച്ചടി!; ഇറാൻ യുദ്ധം തടയാനുള്ള നിർദ്ദേശത്തിന് അംഗീകാരം
Next articleചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​ര​മ്പു​ഴ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​ വ​ർ​ഷ ഉ​ദ്ഘാ​ട​നം

Leave a Reply