Home ഇന്ത്യ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​ര​മ്പു​ഴ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​ വ​ർ​ഷ ഉ​ദ്ഘാ​ട​നം

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​ര​മ്പു​ഴ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​ വ​ർ​ഷ ഉ​ദ്ഘാ​ട​നം

25
0

അ​തി​ര​മ്പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​തി​ര​മ്പു​ഴ മേ​ഖ​ലാ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ് നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​മി​ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് നെ​ടും​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ നീ​ളം​പ​റ​മ്പി​ൽ, ആ​നി​മേ​റ്റ​ർ ബോ​ബി തോ​മ​സ് വ​ടാ​ശേ​രി, സി​സ്റ്റ​ർ വി​നീ​ത, സാ​ലി​ച്ച​ൻ തു​മ്പേ​ക്ക​ളം, ഷി​ബു മാ​ത്യു, ജി​ൻ​സി ന​ട​ക്ക​ൽ, സാ​ലി ക​ല്ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Previous articleഅ​യ്മ​നത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന്
Next articleവീ​ര്യം കു​റ​ഞ്ഞ​താ​യാ​ലും കൂ​ടി​യ​താ​യാ​ലും മ​ദ്യം വി​പ​ത്ത് ത​ന്നെ ; സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

Leave a Reply