Home നിര്യാതരായി ദോഹ (ഖത്തര്‍) : പുളിക്കല്‍ സേറ മരിയ

ദോഹ (ഖത്തര്‍) : പുളിക്കല്‍ സേറ മരിയ

156
0

ദോഹ (ഖത്തര്‍) : പാലാ മേവിട പുളിക്കല്‍ രജീഷിന്റെയും ഇടമറുക് ഇളബ്ലാശ്ശേരിയില്‍ ദീപ്തിയുടെയും മകള്‍ സേറ മരിയ (14 വയസ്) ഖത്തറില്‍ നിര്യാതയായി. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

Previous articleസിറിയൻ പ്രസിഡന്റായി മാറിയ മുന്‍ അല്‍-ഖ്വയ്ദ ഭീകരന്‍ അഹമ്മദ് അൽ-ഷറ ആദ്യമായി വൈറ്റ് ഹൗസ് സന്ദർശിക്കുന്നു
Next articleസുഡാനിലെ അക്രമത്തെ അപലപിച്ച് ലിയോ മാർപ്പാപ്പ ; ചര്‍ച്ചയ്ക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആഹ്വാനം ചെയ്തു

Leave a Reply