Home യൂറോപ്പ് അയർലണ്ടിൽ പുതിയ ഇന്ത്യൻ അംബാസിഡർ

അയർലണ്ടിൽ പുതിയ ഇന്ത്യൻ അംബാസിഡർ

118
0

അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസഡറായ അഖിലേഷ് മിശ്രയ്ക്ക് പകരമായാണ് മനീഷ് ഗുപ്ത സ്ഥാനമേല്‍ക്കുക. 2021-ലാണ് അഖിലേഷ് മിശ്ര അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റത്. 1998 ഐഎഫ്എസ് ബാച്ച് ഉദ്യോഗസ്ഥനായ ഗുപ്ത, നിലവില്‍ ഘാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായി ജോലി ചെയ്തുവരികയാണ്. അദ്ദേഹം വൈകാതെ തന്നെ അയര്‍ലണ്ടിലെത്തി സ്ഥാനമേറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleപ്രാദേശിക സ്ഥാനാർഥികൾക്ക് ഇമ്പാക്ട് പിന്തുണ
Next articleവിനോദ് പിള്ള അയർലണ്ടിലെ പീസ് കമ്മീഷണർ

Leave a Reply