ദോഹ : ഇന്ത്യയിലേ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ജാബര്‍ അല്‍ ജാബറിന്റെ നിയമന രേഖ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏറ്റുവാങ്ങി.ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ആശംസകള്‍ ഖത്തര്‍ അംബാസഡര്‍രാഷ്ട്രപതിയെ അറിയിച്ചു,രാഷ്ട്ര പതിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഒപ്പം ഇന്ത്യയിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും പുരോഗതിയും സമൃദ്ധിയും ഖത്തര്‍ അമീര്‍ ആശംസിച്ചു
ഷഫീക് അറക്കല്‍












