Home നിര്യാതരായി കോതനല്ലൂർ: കുമരകം മാക്കോറ ബെസ്റ്റിൽ ജേക്കബ് | Live Funeral Telecast Available

കോതനല്ലൂർ: കുമരകം മാക്കോറ ബെസ്റ്റിൽ ജേക്കബ് | Live Funeral Telecast Available

816
0

കോതനല്ലൂർ: കുമരകം മാക്കോറ ജേക്കബിന്റെ മകൻ ബെസ്റ്റിൽ ജേക്കബ് (ചാക്കോപ്പി -39) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച (22.07.2025) രാവിലെ 11 മണിക്ക്‌ കോതനല്ലൂർ ഗർവാസിസ് & പ്രോത്തസീസ് പള്ളിയിൽ. മാതാവ്: ലൂസി ജേക്കബ്. സഹോദരൻ: ബിസിൻ ജേക്കബ് (സലാലെ). ഭൗതീകശരീരം ചൊവ്വാഴ്ച (22.07.2025) രാവിലെ 9 മണി മുതല്‍ പള്ളി പാരീഷ് ഹാളിൽ പൊതുർശനത്തിന് വയ്ക്കുനതാണ്.

Previous articleവിപ്ലവ നേതാവിന് വിട ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
Next article‘ORMA’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 3 രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു ; ഗ്രാന്‍ഡ് ഫിനാലെ ആഗസ്റ്റ് 9ന്

Leave a Reply