Home നിര്യാതരായി ന്യുയോർക്ക് : കാട്ടുനിലത്ത് ബിപിൻ ദിവാകരൻ

ന്യുയോർക്ക് : കാട്ടുനിലത്ത് ബിപിൻ ദിവാകരൻ

275
0

ന്യുയോർക്ക് : വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ ട്രഷറരും, സമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻ, 55, അന്തരിച്ചു. തിരുവല്ല, കാട്ടുനിലത്ത് പി കെ ദിവാകരന്റെയും പരേതയായ മീനാക്ഷിയുടെയും മകനാണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു. ഭാര്യ : അമ്പിളി മക്കൾ : രാഹുൽ , ആനന്ദ്, രാഹുൽ കൃഷ്ണ സഹോദരൻ : ബ്രിജേഷ് ദിവാകരൻ സംസ്കാരം പിന്നീട്.

ഷോളി കുമ്പിളുവേലിൽ

Previous articleഈ വർഷത്തെ ‘Tall Tale’ പ്രസംഗമത്സരത്തിൽ ഡാലസ്സിൽ നിന്നുള്ള ഐവിൻ തോമസിന് ഒന്നാം സ്ഥാനം
Next articleമലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം

Leave a Reply