Home ഇന്ത്യ അയർലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്

അയർലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്

216
0

തിരുവനന്തപുരം : മികച്ച നാടകരചയിതാവിനുള്ള നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം അയർലണ്ട് മലയാളിയായ രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ‘ഒലിവ് മരങ്ങൾ സാക്ഷി’ എന്ന നാടകത്തിന്റെ രചനയ്ക്കാണ് അവാർഡ്. ഈ വർഷം രാജുവിന് ലഭിക്കുന്ന ആറാമത്തെ പുരസ്കാരമാണിത്. കഴിഞ്ഞയാഴ്ച അയർലണ്ടിലെ മൈൻഡ് ഐക്കൺ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Previous articleഎയർ ഇന്ത്യ വിമാനാപകടം: ഡിഎൻഎ പരിശോധനയിലൂടെ 32 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു ; 14 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി
Next articleസൗദി എയര്‍ലൈൻസ് വിമാനത്തിൽ തീയും പുകയും ; ഒഴിവായത് വൻ അപകടം

Leave a Reply