വിൽഷെയർ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ദിനം “ആവേശം 2025” ജൂലൈ 6-ാം തീയതി (ഞായർ), രാവിലെ 8 മണി മുതൽ St Joseph Catholic College, Ocotal Way, Swindon SN3 3LRൽ നടക്കും. അംഗങ്ങൾക്കു പ്രവേശനം സൌജന്യമായിരിക്കും അംഗമല്ലാത്തവർ – Single: £5, Family: £10 എന്നിങ്ങനെയാണ് ഫീസ്












