സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാനും സംഘവും ഒരുക്കുന്ന മാസ്മരിക സംഗീത സായാഹ്നം മെയ് 25, ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. Shaan Rahman, Hari Shankar, Nithya Mammen, Midhun Jayaraj, Sayanora Philip, Niran Suresh എന്നിവർ പങ്കെടുക്കും. സ്ഥലം: Mar Thoma Event Center, 11550 Luna Road, Farmers Branch, Dallas, TX 75234
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Robin Varughese: 469-471-2140
Lyju Thomas: 469-426-2692
Sibin Thomas: 214-229-5654












