കോട്ടയം: ചൊല്ലിയോഴുക്കം വല്ല്യാത്ത് വീട്ടിൽ (Beena Travels), ബോബി മാത്യുവിന്റെ ഭാര്യ അഡ്വ. സിനി തോമസ് (53) നിര്യാതയായി.സംസ്‌കാരം ചൊവ്വാഴ്ച (20.05.2025) ഉച്ചകഴിഞ്ഞ് 2.30 ന് ലൂർദ് ഫോറോനാ പള്ളിയിൽ. പരേതനായ ചങ്ങനാശ്ശേരി ചെന്നിക്കര കുടുംബാഗവും മുൻ മന്ത്രിയും MLA യും ആയിരുന്ന സി.എഫ് തോമസിന്റെയും, കുഞ്ഞമ്മ തോമസ്സിന്റെയും മകളാണ്. മക്കൾ: ക്രിസ്റ്റൻ ബോബി, ബെർക്ക ബോബി ഇരുവരും ലൂർദ് പബ്ലിക് സ്കൂൾ,കോട്ടയം വിദ്യാർത്ഥികളാണ്. സഹോദരങ്ങൾ: സൈജു തോമസ്, അനു തോമസ്.














