Home നിര്യാതരായി പരിപ്പ്: കൊല്ലംപറമ്പിൽ കെ. സി ജോർജ് | Live Funeral Telecast Available

പരിപ്പ്: കൊല്ലംപറമ്പിൽ കെ. സി ജോർജ് | Live Funeral Telecast Available

697
0

പരിപ്പ്: കൊല്ലംപറമ്പിൽ കെ.സി ജോർജ് (80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (10.05.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐക്കരച്ചിറ സെന്റ് ജോര്‍ജ് പളളിയില്‍. ഭാര്യ: സൂസി ജോർജ് ആര്‍പ്പൂക്കര മാപ്പിളപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റ്റിജി രഞ്ജിത്, സിബി കെ.ജോർജ് (ക്രൊയേഷ്യ). മരുമക്കൾ: രഞ്ജിത് ജോസഫ് (പുലികുട്ടിശേരി വലിയപറമ്പ്), ബീന സിബി (കരിമണ്ണൂർ നേട്ടയിക്കുടം, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ V.P.C പരിയാരം).

Previous articleഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം പാക്കിസ്താനില്‍ നാശം വിതച്ചു ; ഇത് പ്രതികാരത്തിന്റെ തുടക്കമാണെന്ന് രക്തസാക്ഷികളുടെ കുടുംബങ്ങള്‍
Next articleകത്തോലിക്കാ സഭയിലെ ആദ്യത്തെ അമേരിക്കൻ പുരോഹിതന്‍ ലിയോ പതിനാലാമൻ മാർപ്പാപ്പ എന്നറിയപ്പെടുന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്

Leave a Reply