Home നിര്യാതരായി കാൽഗറി : കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ)

കാൽഗറി : കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ)

309
0

കാൽഗറി : ആറിന്മുള കരുവേലിൽ റെയ്‌ച്ചൽ ജോർജ് (പെണ്ണമ്മ – 95) കാൽഗറിയിൽ അന്തരിച്ചു. ചെങ്ങന്നൂർ മംഗലം മണ്ണൂർ കുടുംബാംഗമായ പരേതയുടെ ഭർത്താവ് അന്തരിച്ച ജോർജ് മാത്യു . മക്കൾ മേഴ്‌സി (ജോയ്‌ക്കുട്ടി) , റോയ് (ശാലു), രെൻജി (സോഫി), ജോജി (ആനി) എന്നിവർ കാൽഗറിയിലും, ആനി(ജോൺ ) ഫോർട്ട് മാക് മറിയിലുമാണ്. കൊച്ചുമക്കൾ അരുൺ , അനൂപ് , പ്രിയങ്ക , അവിനാഷ് , അഞ്ജലി , അരൂഷി , റഫേൽ ,റെയ്‌ച്ചൽ , ജോയൽ ,ലിയാ ,സേറ ,ഐസയ്യ ,ഹന്നാ എന്നിവരുമാണ്. പൊതുദർശനം മാർച്ച് -9 ശനിയാഴ്ച 8.30 AM -9.30 AM (MST), തുടർന്ന് ശവസംസ്കാര ശുശ്രൂഷയും ബ്രെന്റ് വ്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ (3512 ,Charleswood Dr. NW , Calgary ).ശവസംസ്കാരം ക്യുൻസ് പാർക്കിൽ (3219 ,4th st NW ,Calgary) 12.00 PM (MST) ന് .

Previous articleഗാസയിൽ ‘ഉടൻ വെടിനിർത്തൽ’ വേണമെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്
Next articleമനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരം ; കവിതകള്‍ അയക്കേണ്ട അവസാന തിയ്യതി 2024 മാർച്ച്‌ 10

Leave a Reply