Home ഇന്ത്യ KLF Advocates ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം നടത്തി

KLF Advocates ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം നടത്തി

369
0

കൊച്ചി: അഡ്വ കിഷോർന്റെ നേതൃത്വത്തിൽ കേരള ഹൈക്കോടതിക്കു സമീപം മത്തായി മാഞ്ഞൂരാൻ റോഡിൽ SK ബിൽഡിങ്ങിൽ ആരംഭിച്ച KLF Advocates ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം ഗവ: പ്ലീഡർ അഡ്വ നിതിൻ പുല്ലുകാടന്‍ നിർവഹിച്ചു. മുൻ കേരള ഹൈക്കോടതി സീനിയർ ഗവണ്മെന്റ് പ്ളീഡർ അഡ്വ.ലില്ലി ലെസ്ലി സന്നിഹിതയായിരുന്നു.
Kishore.r(kallumthazham)
Kiran.Gavir(ettumanoor)
Santhosh kumar.k(kollam)
Anaz Ali M.M(Harippad)
Mineesa Jabbar(kayamkulam)
Shahanaz.M.s(kasargod)
Amar.S.R
Tito Andrews Alexander
എന്നീ അഭിഭാഷകരുടെ കുട്ടായ്‌മ ആണ് KLF Advocates.

Previous articleതുർക്കിയുടെ ആദ്യ ബഹിരാകാശ സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയർന്നു
Next articleകമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ സിഇഒയ്ക്ക് ദാരുണാന്ത്യം

Leave a Reply