Home ഗൾഫ് ഓണാഘോഷ നിറവില്‍ ‘ഖത്തര്‍ടെക്ക്’

ഓണാഘോഷ നിറവില്‍ ‘ഖത്തര്‍ടെക്ക്’

278
0

ദോഹ : ഖത്തറിലെപ്രമുഖസ്ഥാപനമായഖത്തര്‍ ടെക്ക് മാനേജ്‌മെന്റും ജീവനക്കാരും ഓണം ആഘോഷിച്ചു.ഖത്തര്‍ ടെക്കിന്റെ അബു ഹമൂര്‍ ഓഫീസില്‍ തിരുവോണദിനത്തില്‍ പരമ്ബരാഗത കേരളീയ വേഷം ധരിച്ചാണ് മുഴുവൻ ജീവനക്കാരും ഓഫീസിലെത്തിയത്.ജീവനക്കാര്‍ ഒരുക്കിയ മനോഹരമായ പൂക്കളം ഒരുക്കികൊണ്ടാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും
ഓണസദ്യയുംഒരുക്കിയിരുന്നു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അദ്ദേഹത്തിന്റെ അമ്മയും ഡയറക്ടര്‍ ആഷാ ജെബിയും അവരുടെ അമ്മയും ഓപ്പറേഷൻസ് മാനേജര്‍ ബിനു കുര്യാക്കോസും മറ്റ് എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തആഘോഷംവേറിട്ടതാക്കി.എല്ലാമാസവും മാനേജ്മെന്റും ജീവനക്കാരും ശമ്ബളത്തില്‍ നിന്നും നിശ്ചിത തുകയെടുത്ത് കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിസ്സഹായരായആളുകള്‍ക്ക് സഹായമെത്തിക്കുന്നതടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമാണ് ജെബി കെ ജോണ്‍ മാനേജിങ്ങ് ഡയറക്‌ട്ടറായ ഖത്തര്‍ ടെക്.

ഷഫീക് അറക്കല്‍

Previous articleഖിഫ് ഫുട്ബോള്‍ ടൂര്‍ണമെൻ്റ് രെജിസ്ട്രേഷൻ പുരോഗമിക്കുന്നു
Next articleസാരഥി കുവൈത്തിന്റെ ഓണാഘോഷവും ഗുരുദേവ ജയന്തിയും സെപ്റ്റംബര്‍ ഒന്നിന്

Leave a Reply