യൂറോപ്പ്

Home യൂറോപ്പ് Page 14

Latest News

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

0
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ "പൊ​ന്നോ​ണം 2026' വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. സ​മാ​ജം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ഏ​ക​ദേ​ശം 4000-ഓ​ളം പേ​ർ...

കോ​ട്ട​യ​ത്തെ ആ​കാ​ശ​പ്പാ​ത​യ്ക്ക് വീ​ണ്ടും ജീ​വ​ൻ​വ​യ്ക്കു​ന്നു ; ഉ​ന്ന​ത​ത​ല യോ​ഗം ബു​ധ​നാ​ഴ്ച

0
തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ ആ​കാ​ശ​പ്പാ​ത​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭാ കോം​പ്ല​ക്സി​ൽ ചേ​രും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ചേ​രു​ന്ന...

ഷാ​നി​മോ​ൾ ഉ​സ്മാ​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നി​വേ​ദ​നം ന​ൽ​കി

0
മ​നാ​മ: ബ​ഹ്റി​നി​ലെ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ന് നി​വേ​ദ​നം ന​ൽ​കി. സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ...

20-ാം ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ

0
നഗോയ: 20-ാം ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമാണ് സ്വർണമണിഞ്ഞത്. ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിന്റെ തുടർച്ചയായ രണ്ടാം സ്വർണ നേട്ടമാണിത്....

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ​ഡ​ബ്ലി​നി​ൽ

0
ഡ​ബ്ലി​ൻ: നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ൽ ഡ​ബ്ലി​നി​ൽ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ (മ​ല​യാ​ളം) ശ​നി​യാ​ഴ്ച ബ്യൂ​മൗ​ണ്ടി​ലെ ബ്ലെ​സ​ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ക്കും. ഫാ. ​സേ​വ്യ​ർ...

“റോ​യ​ൽ​സ്’ സ്റ്റീ​വ​നേ​ജി​ന്‍റെ സീ​നി​യേ​ഴ്സ് ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ർ 24ന്

0
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്‌​ഫോ​ർ​ഡ്ഷെ​യ​ർ കൗ​ണ്ടി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണി​ൽ പ​രി​ശീ​ല​ന​വും മ​ത്സ​ര​ങ്ങ​ളും വേ​ദി​ക​ളും ഒ​രു​ക്കു​ന്ന​തി​ൽ പ്ര​ശ​സ്ത​രാ​യ റോ​യ​ൽ​സ് സ്റ്റീ​വ​നേ​ജ് ബാ​ഡ്മി​ന്‍റ​ൺ ക്ല​ബ് അ​ഖി​ല യു​കെ ത​ല​ത്തി​ൽ സീ​നി​യേ​ഴ്സി​നാ​യി ഓ​പ്പ​ൺ ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു....

കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഫൊ​ക്കാ​ന നേ​താ​ക്ക​ൾ

0
ഷി​ക്കാ​ഗോ: കേ​ര​ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം സ​തീ​ശ​ൻ നാ​യ​ർ, ദേ​ശീ​യ ക​മ്മി​റ്റി...

മിന്നസോട്ടയിൽ ചരിത്രമെഴുതി MMAയുടെ ‘മലർ 2026’ ഓണാഘോഷം

0
മിന്നിയാപൊളിസ്: മിന്നസോട്ട മലയാളി അസോസിയേഷൻ (MMA) സംഘടിപ്പിച്ച ഓണാഘോഷം ‘മലർ – ദി MMA ഓണം 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സെപ്റ്റംബർ 12-ന് ഹോപ്കിൻസ് ഹൈസ്കൂളിൽ അരങ്ങേറി. ‘Where Tradition Blossoms’ എന്ന...

മാര്‍പാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനം നവംബറില്‍

0
റോം: ​​​​ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍പാ​​​​പ്പ ന​​​​വം​​​​ബ​​​​റി​​​​ല്‍ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ ഉ​​​​റു​​​​ഗ്വേ, അ​​​​ര്‍ജ​​​ന്‍റീ​​​​ന, പെ​​​​റു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തും. ന​​​​വം​​​​ബ​​​​ര്‍ ആ​​​​റു മു​​​​ത​​​​ല്‍ 17 വ​​​​രെ​​​​യാ​​​​ണ് മാ​​​​ര്‍പാ​​​​പ്പ​​​​യു​​​​ടെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ന്‍ സ​​​​ന്ദ​​​​ര്‍ശ​​​​നം. സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദ​​​​പ​​​​രി​​​​പാ​​​​ടി...

സ്കൂ​ളു​ക​ളി​ൽ ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ക്കും; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​റ്റ​ലി

0
റോം: ​ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ഖം മ​റ​യ്ക്കു​ന്ന ബു​ർ​ഖ​യും നി​ഖാ​ബും നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ. ഭ​ര​ണ​ക​ക്ഷി​യാ​യ ബ്ര​ദേ​ഴ്‌​സ് ഓ​ഫ് ഇ​റ്റ​ലി​യു​ടെ യു​വ​ജ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്....