Home യൂറോപ്പ് നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന് പുതിയ നേതൃത്വം

നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന് പുതിയ നേതൃത്വം

162
0

നോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ 2025-27 പ്രവർത്തനവർഷത്തിലേക്കുള്ള ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിൽ 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്റ് സെക്രട്ടറി, ജോൺസൺ ഉള്ളാട്ട് (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി മെൽവിൻ ഡൊമിനിക്, മാത്‌സൺ ജോസഫ്, നിത ജോൺ, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി മാത്യു, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

Previous articleഅയർലണ്ട് മുഴുവനും ഇനി Rent Pressure Zone (RPZ) ; നിയമത്തിന് അംഗീകാരം നൽകി സർക്കാർ
Next articleകെ.എച്ച്.എൻ.എ. 2027 കൺവൻഷന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു

Leave a Reply