കളത്തിപ്പടി: നെസ്റ്റ് ഓർക്കിഡ് പാർക്ക് അപ്പാർട്ട്മെന്റിൽ മാടപ്പള്ളി ഗ്രേസ് ജോസ് (80, റിട്ട. ഡെപ്യൂട്ടി മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച് കുടമാളൂർ സെന്റ്...