Home ഗൾഫ് കുവൈ​റ്റിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു ; ഒരാളുടെ നില ഗുരുതരം

കുവൈ​റ്റിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു ; ഒരാളുടെ നില ഗുരുതരം

56
0

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ മ​ല​യാ​ളി വ​നി​താ ന​ഴ്‌​സു​മാ​ർ സ​ഞ്ച​രി​ച്ച ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ബ്ബാ​സി​യ​യി​ൽ​നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ബ​സ് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ 11 പേ​രെ​യും ഉ​ട​ൻ​ത​ന്നെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ കൈ​യ്ക്കും തോ​ളി​നും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​റ്റ് പ​ത്ത് പേ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

Previous articleക​രി​ങ്കു​ന്നം സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി
Next articleഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് കു​വൈ​റ്റ്

LEAVE A REPLY