Home യൂറോപ്പ് ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി ; കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ

ക്രോയിഡോണില്‍ മലയാളി യുവാവിനെ കാണാതായി ; കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ

435
0

യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന്‍ സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളില്‍ ക്രോയിഡോണിലെ ബെന്‍ഷാം ലൈനില്‍ വച്ചാണ് സുനീലിനെ അവസാനമായി കണ്ടിട്ടുള്ളത്. അതിനു ശേഷം എവിടേക്ക് പോയെന്ന് ഒരു വിവരവുമില്ല. അഞ്ചടി നാലിഞ്ച് ഉയരമുള്ള സുനീലിന് 54 കിലോ ഭാരമുണ്ട്. കാണാതാകുന്ന സമയത്ത് ലൈറ്റ് കളര്‍ പാന്റും ചുവപ്പ് ടി-ഷര്‍ട്ടും ബ്രൗണ്‍ ബൂട്ട്‌സുമാണ് ധരിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സുനീലിന്റെ ഭാര്യ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകള്‍

+447572103813 (വാട്‌സാപ്പ്)

+447824749336 (മൊബൈല്‍)

Previous article2024ലെ പാരീസ് ഒളിമ്പിക്‌സിൽ മലയാളിയായ തിലോത്തമ ഇക്കരെത്ത് ദീപശിഖയേന്തി
Next articleയുഎഇയില്‍ ആദ്യത്തെ അംഗീകൃത ലോട്ടറിക്ക് അനുമതി ; ആവേശ ത്തോടെ ഇന്ത്യൻ പ്രവാസികൾ

Leave a Reply