Home ഇന്ത്യ ഏ​റ്റു​മാ​നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മാ​ന്നാ​ന​ത്ത് തു​ട​ക്കം

ഏ​റ്റു​മാ​നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മാ​ന്നാ​ന​ത്ത് തു​ട​ക്കം

24
0

മാ​​ന്നാ​​നം: ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ന് മാ​​ന്നാ​​നം സെ​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ തു​​ട​​ക്ക​​മാ​​യി.അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഒ.​​എ. സ​​ജി ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജിം ​​അ​​ല​​ക്സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​പി.​​ജെ. ജോ​​സ​​ഫ്, ഹെ​​ഡ്മി​​സ്ട്ര​​സ് കൊ​​ച്ചു​​റാ​​ണി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. വി​​ദ്യാ​​ഭ്യാ​​സ-​​സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ര​​ക്ഷി​​താ​​ക്ക​​ളും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ക​​ലോ​​ത്സ​​വം അ​​ഞ്ചി​​ന് സ​​മാ​​പി​​ക്കും

Previous articleദീ​പാ​വ​ലി ആ​ഘോ​ഷം: ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം
Next articleഉ​​മ്മ​​ൻ​ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ൻ നി​​ർ​​മി​​ച്ച 53-ാമ​​ത് വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ ദാ​​നം ന​​ട​​ത്തി

LEAVE A REPLY