അന്താരാഷ്ട്ര യോഗ ദിനം ജൂൺ 14-ന് ലെറ്റർകെന്നി വെസ്ട്രി ഹാളിൽ അന്താരാഷ്ട്ര യോഗ ദിനം ആവേശപൂർവ്വം ആഘോഷിച്ചു. ഇന്ത്യൻ ആയുഷ് മന്ത്രാലയത്തിന്റെ സർട്ടിഫൈഡ് യോഗ ട്രെയിനറായ ശ്രീ. അനിൽ അമ്പാട്ട് നേതൃത്വത്തിൽ യോഗ...
ഡബ്ലിൻ : അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി ഡബ്ലിനിലെ പീസ് കമ്മിഷണറായി നിയമിച്ചു. വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ...
വോര്‍ട്ടെക്‌സ് ക്രിയേഷന്‍സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ‘അമൃതം ഗമയ’ സംഗീത നിശ. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഡബ്ലിന്‍ ചര്‍ച്ച് ഓഫ് സയന്റോളജിയില്‍ പ്രമുഖ ഗായിക അമൃത സുരേഷ്,...
2030 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് മുന്നോടിയായി അയര്‍ലണ്ടില്‍ പുതിയ നാഷണൽ ക്രിക്കറ്റ് സെന്റർ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവര്‍ക്ക് പുറമെ അയര്‍ലണ്ടും കൂടി ചേര്‍ന്നാണ് 2030-ലെ പുരുഷ ക്രിക്കറ്റ്...
വാൻകൂവർ,കാനഡ : വേൾഡ് മലയാളി കൗൺസിൽ (WMC) വാൻകൂവർ പ്രൊവിൻസ് സ്ഥാനാരോഹണ ചടങ്ങും അവാർഡ് നിശയും വിപുലമായ ജനപങ്കാളിത്തത്തോടെയും ആഘോഷപൂർവവുമായ അന്തരീക്ഷത്തിലും നടന്നു. സമൂഹത്തിലെ പ്രമുഖർ, അംഗങ്ങൾ, സ്പോൺസർമാർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ...