കൈപ്പുഴ സ്വദേശി സോജൻ ജോസഫ് ഇനി ബ്രിട്ടീഷ് പാർലിമെൻറ് അംഗം. കൺസർവേറ്റീവ് പാർട്ടിയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന ആഷ്ഫോർഡിൽ നിന്നാണ് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് വിജയിച്ചത്.