അമേരിക്ക

അമേരിക്കൻ മലയാളികളുമായി തിരുവനന്തപുരം മേയർ രാജേഷ് നടത്തിയ മുഖാമുഖം ശ്രദ്ധേയമായി

0
കേരളത്തിന്റെ പരമ്പരാഗത ഭരണരീതികളിൽ നിന്നു വ്യത്യസ്തമായി വികസനത്തിന്റേതായ പുതിയൊരു സംസ്‌കാരശാസ്ത്രമുയർത്തി തെരഞ്ഞെടുപ്പ് വിജയം നേടി തിരുവനന്തപുരത്തിന്റെ നഗരപിതാവായ അഡ്വ: വി വി രാജേഷ് കെ എച്ച് എൻ എ സംഘടിപ്പിച്ച മുഖാമുഖം...

മലയാളി സന്യാസിനി സംഗമം

0
ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും...

ടൈം മാഗസിൻ ‘വുമൺ ഓഫ് ദി ഇയർ 2026’ ; പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ

0
ന്യൂയോർക്ക് : ലോകത്തെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്ന ടൈം മാഗസിന്റെ 2026-ലെ ‘വുമൺ ഓഫ് ദി ഇയർ’ പട്ടിക പുറത്തിറങ്ങി. വിദ്യാഭ്യാസ, സാമ്പത്തിക, ബയോടെക്നോളജി മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച...

മലയാളത്തിൻ്റെ അമേരിക്കൻ സ്വരം – മല്ലു കഫേ റേഡിയോ യുഎസ്എ ഏഴിന്റെ നിറവില്‍

0
സന്തോഷവും സൗഹൃദവും സാഹോദര്യവും വിജ്ഞാനവും പ്രക്ഷേപണം ചെയ്ത 7 വർഷങ്ങൾ, ഏഴു വർഷമായി മല്ലു കഫേ റേഡിയോ യുഎസ്എ വെറുമൊരു റേഡിയോ പ്ലാറ്റ്‌ഫോമിനേക്കാൾ കൂടുതലാണ് അത് അമേരിക്കയിലുടനീളമുള്ള മലയാളി സമൂഹത്തിന്റെ ഹൃദയമിടിപ്പ് പോലെയാണ്....

ഡാളസിൽ സെന്റ് ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) യൂണിറ്റിന് ഔദ്യോഗിക തുടക്കം

0
ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ്.ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം (SDOF) എന്ന ആത്മീയ സംഘടനക്ക് ഔദ്യോഗികമായി...

പൂരങ്ങളുടെ പൂരം ‘ത്യശ്ശൂർ പൂരം ഹൂസ്‌റ്റൻ 2026’ മെയ് 9 ന്

0
തൃശൂർ മലയാളി അസോസിയേഷൻ, 2026 ഫെബ്രുവരി 14ന് ഹ്യൂസ്റ്റണിൽ സ്റ്റാഫ്‌ഫോർഡിലുള്ള ബാൻക്വിറ്റ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ തൃശൂർ പൂരം പ്രൗഢഗംഭീരമായി ആഘോഷിക്കുമെന്ന് അഭിമാനത്തോടെ...

കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം “CrossRoads” വിജയകരമായി സമാപിച്ചു

0
ടൊറൊന്റോ : കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം “CrossRoads” വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ...

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനം മാർച്ച് 1 ഞായറാഴ്ച

0
ന്യൂയോർക് : നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ...

ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഹാർട്ട് ഹെൽത്ത് വാക്ക്

0
ന്യൂയോർക്ക്: റോക്ക്‌ലാൻഡ് പാലിസേഡ്സ് മാളിൽ ഹോണറബിൾ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21-ന്, പല വർഷങ്ങളായി നടത്തിവരുന്ന വാർഷിക ഹാർട്ട് ഹെൽത്ത് വാക്ക് വിജയകരമായി സംഘടിപ്പിച്ചു. ഹൃദയാരോഗ്യ ബോധവൽക്കരണവും...

ഇന്ത്യ

കടുത്തുരുത്തിയിൽ വിജയമുറപ്പിച്ച് UDF ; പക്ഷേ

0
കടുത്തുരുത്തിയിൽ വിജയമുറപ്പിച്ച് UDF ; പക്ഷേ.. കോട്ടയം : കോട്ടയം ജില്ലയിലെ UDF ൻ്റെ വിജയം ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു മണ്ഡലമാണ് കടുത്തുരുത്തി. തുടർച്ചയായി വിജയക്കൊടി പാറിച്ച് മുന്നേറുന്ന മോൻസ് ജോസഫ് എംഎൽഎ യുടെ...

ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ച ഡല്‍ഹി മദ്യനയകേസില്‍ കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍ ‘, പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

0
ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ രൂക്ഷ...

പാർവ്വതി പുത്തനാർ പുനരുദ്ധാരണം ; വേൾഡ് മലയാളി കൗൺസിൽ വാക്കത്തോൺ സംഘടിപ്പിച്ചു

0
തിരുവനന്തപുരം : ചരിത്രപ്രസിദ്ധമായ പാർവ്വതി പുത്തനാറിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച വാക്കത്തോൺ തിരുവനന്തപുരത്ത് ജനശ്രദ്ധ നേടി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടൽ അങ്കണത്തിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച...

ഏപ്രിൽ 1 മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറും

0
ന്യൂഡല്‍ഹി : 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന “ഡ്രാഫ്റ്റ് ഇൻകം ടാക്സ് റൂൾസ് 2026” ൽ ആദായ നികുതി വകുപ്പ് ചില പുതിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പുതിയ നിയമങ്ങൾ...

മുണ്ടക്കൈ-ചൂരല്‍‌ല ദുരന്തം ; കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു

0
മേപ്പാടി : മുണ്ടക്കൈ, ചൂരൽമല പുനരുദ്ധാരണത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവന സമുച്ചയത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി തറക്കല്ലിട്ടു. മേപ്പാടി കുന്നംബെട്ടയിൽ ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്ന 50...

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് നിർമിച്ചു നല്കുന്ന വീടുകളുടെ തറക്കല്ലിട്ടു

0
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്ന വീടുകളുടെ തറക്കല്ലിടീല്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. ദുരന്തം വയനാടന്‍ ജനത നേരിട്ടതിന് താന്‍ സാക്ഷ്യമാണെന്നു രാഹുല്‍ ഗാനധി പറഞ്ഞു. ജാതിമത...

ഏറ്റുമാനൂരിൽ UDF / LDF വിജയം പ്രവചനാതീതം

0
ഏറ്റുമാനൂരിൽ UDF / LDF വിജയം പ്രവചനാതീതം കോട്ടയം: കോട്ടയം ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചകൾ നടന്നു വരുന്ന ഏറ്റുമാനൂരിൽ ഇക്കുറി LDF ഉം UDF ഉം തത്തുല്യ ശക്തിയായി മാറിയിരിക്കുന്നു. സിറ്റിംഗ് എം...

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് ഏറ്റുമാനൂരില്‍ ആവേശോജ്വല സീകരണം

0
ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിച്ച പുതുയുഗ യാത്ര രാവിലെ 11 മണിയോടെ ഏറ്റുമാനൂരില്‍ എത്തിച്ചേര്‍ന്നു. ജാഥാ ക്യപ്റ്റന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അംഗങ്ങളെയും തുറന്ന വാഹനത്തില്‍...

എന്‍‌ഡി‌എ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും ; കേന്ദ്ര മന്ത്രി കിരൺ റിജിജു

0
കൊച്ചി : സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. കേരളത്തിൽ സർക്കാർ രൂപീകരിക്കുക എന്ന “ഏക ലക്ഷ്യത്തോടെ”യാണ് ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക്...

യൂറോപ്പ്

ഇറാന്റെ പരമോന്നത നേതാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഉറവിടങ്ങൾ സ്ഥിരീകരിച്ചു

0
ഇസ്രായേൽ അധികൃതർ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി വിഷയവുമായി പരിചയമുള്ള രണ്ട് ഇസ്രായേൽ ഉറവിടങ്ങൾ അറിയിച്ചു. ഒരു ഉറവിടം പ്രകാരം, ആയത്തുല്ല അലി ഖാമെനെയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ...

‘BIBLIA 2026’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 28 ശനിയാഴ്ച

0
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ്...

ഡബ്ലിനിൽ ഫെബ്രുവരി 28-ന് അഭിഷേകാഗ്നി കൺവെൻഷൻ

0
ഡബ്ലിൻ : പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്കാ സഭയിൽ ആത്മീയ ഉണർവിന് വഴിയൊരുക്കിയ ഈ...

ഡബ്ലിനിൽ ഫെബ്രുവരി 28-ന് അഭിഷേകാഗ്നി കൺവെൻഷൻ

0
ഡബ്ലിൻ : പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിൽ Xavier Khan Vattayil അച്ചൻ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്കാ സഭയിൽ ആത്മീയ ഉണർവിന് വഴിയൊരുക്കിയ ഈ...

സോളോ ഡ്രാമയുമായി സന്തോഷ് കീഴാറ്റൂർ അയർലണ്ടിലെത്തുന്നു

0
പ്രമുഖ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ ‘പെൺനടൻ’ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായി സന്തോഷ് കീഴാറ്റൂർ തന്റെ...

യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന മലയാളം ചിത്രമായ കണ്ടൻ ; ഈ വർഷം പകുതിയോടെ ഇന്ത്യയിലും യുകെയിലും റിലീസ് ചെയ്യും

0
യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് . മിസ്റ്ററി, സസ്പെൻസ്, മാനസിക സംഘർഷം എന്നിവയുടെ സമന്വയമാണ് ഈ ചിത്രത്തിന്റെ പ്രമേയം. പൂർണ്ണമായും പുതുമുഖ താരങ്ങളെയാണ്...

ഐറിഷ് മലയാളികെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ‘ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ യൂട്യൂബിൽ റിലീസ് ചെയ്തു

0
ഏഴരപ്പൊന്നാനയ്ക്ക് മുന്നോടിയായി ഐറിഷ് മലയാളിയായ, കെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച് വിഷ്ണു എസ് ശേഖർ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭജൻ “ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ യൂട്യൂബിൽ” റിലീസ് ചെയ്തു. ഏറ്റുമാനൂരപ്പന്റെ മൂന്ന്...

അയർലണ്ടിൽ വിവിധയിടങ്ങളിൽ പ്രളയസാധ്യത ; 18 കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഐസ് രൂപപ്പെടാനും സാധ്യത

0
മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ 18 കൗണ്ടികളിൽ ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസം വാണിങ് നൽകിയവ കൂടാതെ വേറെ ചില കൗണ്ടികളും പുതുതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. Wexford,...

2026–2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ച് ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ

0
ടുള്ളമോർ, അയർലണ്ട് : ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ (TIA) 2026–2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു . ഫെബ്രുവരി 6-ന് ടുള്ളമോറിലെ സെന്റ് മേരീസ് യൂത്ത് സെന്ററിൽ നടന്ന ജനറൽ ബോഡി...

ഓഷിയാന

വായ്പകൾ അടയ്ക്കാൻ യുവാക്കൾ ബുദ്ധിമുട്ടുന്നു ; ജീവനക്കാരുടെ മുന്‍പില്‍ നോട്ടുകെട്ടുകള്‍ വിതറി കമ്പനി ഉടമ

0
ഒരു ചൈനീസ് കമ്പനി ഇത്തരത്തില്‍ ജീവനക്കാർക്ക് ബോണസ് നൽകിയത് സോഷ്യൽ മീഡിയയിൽ കൗതുകമുയര്‍ത്തിയെന്നു മാത്രമല്ല, വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. കമ്പനി മേധാവി ജീവനക്കാര്‍ക്കു മുന്‍പില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം പ്രദർശിപ്പിച്ചുകൊണ്ട് “നിങ്ങള്‍ക്ക് എണ്ണാൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലെത്തി ; വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി; പ്രോട്ടോക്കോൾ ലംഘിച്ച് നെതന്യാഹു അദ്ദേഹത്തെ...

0
ടെല്‍‌അവീവ് : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് ഒമ്പത് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ എത്തി. പ്രോട്ടോക്കോൾ ലംഘിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

“നമസ്‌തേ മോദി”, ; ഇസ്രായേൽ പത്രം ജെറുസലേം പോസ്റ്റിന്റെ മുന്‍ പേജിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രവും എക്സ്ക്ലൂസീവ് വാര്‍ത്തകളും

0
ടെല്‍‌അവീവ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഇസ്രായേലിലെത്തി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ആഴത്തിലുള്ള തന്ത്രപരമായ ബന്ധം ഉയർത്തുന്നതിനുള്ള ഒരു സുവർണ്ണാവസരമാണ് ഈ സന്ദർശനം എന്ന് തെളിയിക്കപ്പെടുന്നു....

താപനില 50 ഡിഗ്രിയിലേക്ക്, ചുട്ടുപൊള്ളി ഓസ്‌ട്രേലിയ

0
സിഡ്‌നി : ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ, മധ്യ മേഖലകളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോടടുക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്....

ഇന്ത്യൻ വിശേഷങ്ങൾ പറഞ്ഞ് മതിവരാതെ ഓസ്ട്രേലിയക്കാരൻ, ഏറ്റെടുത്ത് സൈബർ ലോകം

0
മെൽബൺ : പ്രകൃതിയുടെ മനോഹാരിതയും വേറിട്ട സംസ്കാരങ്ങളും സമാനതകളില്ലാത്ത ആഘോഷങ്ങളുമായി ഇന്ത്യ, ഓസ്ട്രേലിയൻ യുവാവിന്റെ മനംകവർന്നു. ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറാൻ സഹായിക്കുന്നതാണ് ഇന്ത്യയിലേക്കുള്ള സന്ദർശനമെന്ന് അവകാശപ്പെടുകയാണ് ഡങ്കൻ എന്ന ഓസ്ട്രേലിയൻ യുവാവ്. മലനിരകൾ,...

ഗൾഫ്

ഇറാന്റെ പരമോന്നത നേതാവ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഉറവിടങ്ങൾ സ്ഥിരീകരിച്ചു

0
ഇസ്രായേൽ അധികൃതർ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി വിഷയവുമായി പരിചയമുള്ള രണ്ട് ഇസ്രായേൽ ഉറവിടങ്ങൾ അറിയിച്ചു. ഒരു ഉറവിടം പ്രകാരം, ആയത്തുല്ല അലി ഖാമെനെയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ...

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ, ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം

0
യുഎസ് - ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്....

കൊല്ലം പ്രവാസി അസോസിയേഷൻ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി

0
ബഹ്റൈന്‍ : കൊല്ലം പ്രവാസി അസോസിയേഷൻ (കെ. പി. എ) സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിംഗ്സ് വിജയികളായി. ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽ വെച്ച്...

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’ ; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

0
ഡാലസ് : പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ്...

ദുബായിലെ 8 സ്ഥലങ്ങളിൽ ട്രാക്കില്ലാത്ത ട്രാമുകൾ ഓടും ; ബസ് പാതകളും വികസിപ്പിക്കും

0
ദുബായ് : ദുബായിലെ ട്രാക്ക് രഹിത ട്രാം, ബസ് പാതകൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് റോഡ്‌സ്...

നിര്യാതരായി

കുറുമുള്ളൂർ: പൂരുത്തുംകാലായിൽ എം.ടി.ജോസഫ് (ജോസ്) | Live Funeral Telecast Available

0
കുറുമുള്ളൂർ: മാങ്കുളം റിട്ട. വില്ലേജ് ഓഫിസർ പൂരുത്തുംകാലായിൽ എം.ടി. ജോസഫ് (ജോസ്–81) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച (20.02.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ....

ഡാലസ് : മണലൂർ അബ്രഹാം ജോൺ

0
ഡാലസ് : മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാലസിൽ അന്തരിച്ചു വാർദ്ധക്യസഹജമായ കാരണങ്ങളാൽ 2026 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു അന്ത്യം.ഡാളസ് സെഹിയോൻ മാർത്തോമാ ചർച് അംഗമാണ് 1940 ഫെബ്രുവരി...

അതിരമ്പുഴ: പാറപ്പുറത്ത് ഏലിക്കുട്ടി കുര്യന്‍ (കുട്ടിയമ്മ)

0
അതിരമ്പുഴ: പാറപ്പുറത്ത് പി.യു.കുര്യന്റെ ഭാര്യ ഏലിക്കുട്ടി (കുട്ടിയമ്മ–77) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (29.01.2026) ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ്. മാത്യൂസ് പള്ളിയിൽ. മറ്റക്കര വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ:...

ന്യൂയോർക്ക് : പാസ്റ്റർ ബെഞ്ചമിൻ തോമസ്

0
ന്യൂയോർക്ക് : ക്വീൻസ് ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും പ്രമുഖ ശുശ്രൂഷകനുമായ പാസ്റ്റർ ബെഞ്ചമിൻ തോമസ് അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനുവരി 22 വ്യാഴാഴ്ചയാണ് അദ്ദേഹം...

ചിക്കാഗോ : സണ്ണി ജോൺ റാത്തപ്പള്ളിൽ

0
സണ്ണി ജോൺ റാത്തപ്പള്ളിൽ(61)ചിക്കാഗോയിൽ അന്തരിച്ചു. പോസ്റ്റൽ ജീവനക്കാരൻ ആയിരുന്നു . ആദരാഞ്ജലികൾ .

Classifieds

Greetings

പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടി ; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്. നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി...

Live Events