Home യൂറോപ്പ് ഐറിഷ് മലയാളികെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ‘ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ യൂട്യൂബിൽ റിലീസ് ചെയ്തു

ഐറിഷ് മലയാളികെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച ‘ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ’ യൂട്യൂബിൽ റിലീസ് ചെയ്തു

47
0

ഏഴരപ്പൊന്നാനയ്ക്ക് മുന്നോടിയായി ഐറിഷ് മലയാളിയായ, കെ.ആർ അനിൽകുമാർ രചനയും നിർമ്മാണവും നിർവ്വഹിച്ച് വിഷ്ണു എസ് ശേഖർ സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്ന ശിവഭജൻ “ഏറ്റുമാനൂരപ്പൻ ഏറിവരുന്നിതാ യൂട്യൂബിൽ” റിലീസ് ചെയ്തു. ഏറ്റുമാനൂരപ്പന്റെ മൂന്ന് ഭാവങ്ങളെ പ്രകീർത്തിക്കുന്ന ഈ ആൽബത്തിന്റെ സംവിധാനം കെ.പി പ്രസാദും, ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണൻ റെഡ് മൂവീസുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

ആർട്ട് & മെയ്ക്കപ്പ് അജിത് പുതുപ്പള്ളിയും, ക്യാമറാ അസ്സോസിയേറ്റ് പ്രീതീഷ് നട്ടാശ്ശേരിയുമാണ്.

ആൽബം കാണാൻ : https://youtu.be/fyplDrSj410

Previous articleഏപ്രിൽ 1 മുതൽ ദേശീയ പാതകളിലെ ടോളുകൾ നിർത്തലാക്കും ; ഫാസ്ടാഗും യുപിഐയും ബദലുകളാകും
Next articleഓസ്ട്രേലിയയിൽ 23 പ്രോപ്പർട്ടികള്‍ സ്വന്തം ; എന്നിട്ടും വാടകയ്ക്ക് താമസിക്കുന്ന ഇന്ത്യക്കാരൻ

Leave a Reply