Home യൂറോപ്പ് റഷ്യൻ ഭീഷണി: പോളണ്ടും ബ്രിട്ടനും കൈകോർക്കുന്നു

റഷ്യൻ ഭീഷണി: പോളണ്ടും ബ്രിട്ടനും കൈകോർക്കുന്നു

69
0

ല​​​ണ്ട​​​ൻ: റ​​​ഷ്യ​​​ൻ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​നാ​​​യി ബ്രി​​​ട്ട​​​നും പോ​​​ള​​​ണ്ടും പ്ര​​​തി​​​രോ​​​ധ സു​​​ര​​​ക്ഷാ ക​​​രാ​​​റു​​​ണ്ടാ​​​ക്കു​​​ന്നു. പോ​​​ളി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡൊ​​​ണാ​​​ൾ​​​ഡ് ട​​​സ്കും ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റും ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കും. അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷ​​​ണം, സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ, പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യും ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യും ബ്രി​​​ട്ട​​​ൻ ഇ​​​ത്ത​​​രം ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. റ​​​ഷ്യ​​​യെ വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​യി​​​ട്ടാ​​​ണ് പോ​​​ള​​​ണ്ടും ബ്രി​​​ട്ട​​​നും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നു ഡൊ​​​ണാ​​​ൾ​​​ഡ് ട​​​സ്ക് ല​​​ണ്ട​​​നി​​​ലേ​​​ക്കു യാ​​​ത്ര​​​തി​​​രി​​​ക്കും മു​​​ന്പാ​​​യി പ​​​റ​​​ഞ്ഞു.

Previous articleസംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Next articleതിരുവനന്തപുരത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

Leave a Reply