Home യൂറോപ്പ് ഐ ഓ സി (യു കെ) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ച ശ്രദ്ധേയമായി.

ഐ ഓ സി (യു കെ) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ച ശ്രദ്ധേയമായി.

142
0

മിഡ്ലാൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 – പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്. കവൻട്രിയിൽ വച്ച് സംഘടിപ്പിച്ച ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ് , റോയ് ജോസഫ് , സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി. ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായി വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം.

Previous articleഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26 ന് രജിസ്‌ട്രേഷൻ ആരംഭിച്ചു
Next articleസംഘര്‍ഷം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

Leave a Reply