Home യൂറോപ്പ് അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ ആയി ഇന്ത്യൻ വംശജയായ തൃഷ കന്യാമരാള

അയർലണ്ടിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ ആയി ഇന്ത്യൻ വംശജയായ തൃഷ കന്യാമരാള

106
0

ഇന്ത്യന്‍ വംശജയായ തൃഷ കന്യാമരാള അയര്‍ലണ്ടിലെ ആദ്യ വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍. അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി വനിതാ ഗ്രാന്‍ഡ് മാസ്റ്ററാകുന്നത് ഇന്ത്യന്‍ വംശജയാണ് എന്നത് ഇന്ത്യന്‍ സമൂഹത്തിനും അഭിമാനമാണ്. ഹൈദരാബാദില്‍ ജനിച്ച 20-കാരിയായ തൃഷ 2017-ലാണ് അയര്‍ലണ്ടിലെത്തുന്നത്. 2020-ല്‍ വെറും 14-ആമത്തെ വയസില്‍ അയര്‍ലണ്ടിന്റെ ആദ്യ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ നേട്ടവും തൃഷ കൈവരിച്ചിരുന്നു.

Previous articleഅയർലണ്ടിൽ കടന്നു പോയത് 85 വർഷത്തിനിടെയുള്ള ഏറ്റവും ഈർപ്പമേറിയ അഞ്ചാമത്തെ നവംബർ മാസം
Next articleIRP കാർഡ് കാലാവധി തീർന്നാലും ക്രിസ്മസിന് നാട്ടിൽ പോകാം ; ഇളവുകൾ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ

Leave a Reply