പ്രിയരേ നിങ്ങളറിഞ്ഞോ ” ക്രിസ്മസിന്‍ ഹാപ്പിനസ്സ് ” എന്ന 2025 ലെ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം റിലീസായി. 2025 ലെ പിറവി തിരുനാള്‍ സംഗീത സാന്ദ്രമാക്കാന്‍ കുമ്പിള്‍ ക്രിയേഷന്‍ഷന്‍സ് & പ്രവാസിഓണ്‍ലൈന്‍ കൂടി സംയുക്തമായി അണിയിച്ചൊരുക്കിയ സ്നേഹോപഹാരം ” ക്രിസ്മസിന്‍ ഹാപ്പിനസ്സ് ” എന്ന ആല്‍ബം സമര്‍പ്പിക്കുന്നു. എത്ര കേട്ടാലും മതി വരാത്ത ഈ? ഗാനത്തിന്റെ ലിങ്ക് ചേര്‍ത്തിട്ടുള്ളത് ദയവായി ശ്രദ്ധിക്കുക ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ ഹൃദയപൂര്‍വം ജോസ് കുമ്പിളുവേലില്‍














