Home ഇന്ത്യ ബിജെപി സര്‍ക്കാരിന്‍റെ അഴിമതി ഉയര്‍ത്തി നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടു ; രാഹുല്‍ ഗാന്ധി...

ബിജെപി സര്‍ക്കാരിന്‍റെ അഴിമതി ഉയര്‍ത്തി നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടു ; രാഹുല്‍ ഗാന്ധി അജയ്യനെന്ന് കോണ്‍ഗ്രസ്

273
0

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ മുന്നേറ്റത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതൃത്വം. ബിജെപി സര്‍ക്കാരിന്‍റെ അഴിമതി ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടുവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി അജയ്യനാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങള്‍ ബിജെപിയുടെ വീഴ്ചയുടെ ആഘാതം കൂട്ടിയതായും കോണ്‍ഗ്രസ് പറഞ്ഞു.

Previous article120 സീറ്റ് നേടും, ഒരാളുടെയും സഹായമില്ലാതെ കോണ്‍ഗ്രസ് സ്വന്തമായി സര്‍ക്കാരുണ്ടാക്കും ; സിദ്ധരാമയ്യ
Next article‘ ജെഡിഎസ് പിന്തുണ വേണ്ട ‘ ; കര്‍ണാടകയില്‍ ഒറ്റക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര

Leave a Reply