വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ ഓണാഘോഷം ശ്രാവണം 25 ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഇൻഡോർ ഗെയിംസ് വെള്ളിയാഴ്ച, 22-ാം തീയതി Balliganner GAA Clubൽ 6:00 pm – 10:00 pm വരെ നടക്കുന്നു പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.












