Home നിര്യാതരായി തെള്ളകം‌: വെട്ടുകല്ലേൽ അലക്സാണ്ടർ ചാക്കോ

തെള്ളകം‌: വെട്ടുകല്ലേൽ അലക്സാണ്ടർ ചാക്കോ

440
0

തെള്ളകം‌: ആർക്കിടെക് വെട്ടുകല്ലേൽ അലക്സാണ്ടർ ചാക്കോ (68)നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (08.08.2025) തെള്ളകം സെന്റ് ജോസഫ് പള്ളിയിൽ. റിട്ടയേർഡ് ടി ടി ആർ പരേതനായ വി എം ചാക്കോയുടെയും മേരിക്കുട്ടി ചാക്കോയുടെയും മകനാണ്. ഭാര്യ: സുജ (റിട്ട കെ.എസ്.ഇ.ബി എഞ്ചിനീയർ). മകൾ: ഡോ. ഗായത്രി മേരി അലക്സ് ( അനെസ്തേസിയോളജിസ്റ് ഗവണ്മെന്റ് ഹോസ്പിറ്റൽ കുമരകം). മരുമകൻ: ഡോ ബിബിൻ പി മാത്യു (കണ്സൽറ്റന്റ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ, കോട്ടയം).

Previous articleഫോമാ കേരള കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റണില്‍
Next articleഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവൺമെന്റ് NRI കമ്മീഷൻ അംഗമായി ചുമതലയേറ്റു

Leave a Reply